Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
അവൾക് ഇന്ന് പോകാൻ പറ്റില്ല ആർത്തവം ആണ്..
ഓ...ഓക്കേ മാഡം
അഹ് വാസുദേവൻ ഇന്നലെ ഭർത്താവിനെ കുറിച്ച് ചോദിച്ചപ്പോൾ അവൾ ഉള്ളത് കൊണ്ട് ആണ് പറയാതെ ഇരുന്നത് വേറെ ഒന്നും കൊണ്ട് അല്ല .അവളുടെ അച്ഛനെ കുറിച്ച് ഓർക്കാൻ തന്നെ അവൾക് ഇഷ്ടം അല്ല .പിന്നെ എനിക്ക് ഉം..
അയ്യോ അതെന്താ മാഡം
അഹ് ..അയാൾ ക്രൂരൻ ആയിരുന്നു .മരിച്ചു പോയി എങ്കിലും അദ്ദേഹത്തിന്റെ ക്ർരോരതയുടെ ഒരു ജീവിച്ചിരിക്കുന്ന ഉദാഹരണം ആണ് എന്റെ മകൾ..
ഞാൻ ഒന്നും മനസ്സിൽ അകത്തെ നോക്കി..
ഹ്മ്മ്..എന്നെ ബലാത്സംഗം ചെയ്തു ഗർഭിണി ആക്കിയത് ആണ് വാസുദേവ ..അതിനു ശേഷം നാട്ടുകാർ ഇടപെട്ടപ്പോൾ നിവർത്തി ഇല്ലാതെ ,എന്നെ ഇല്ലത്ത കൊണ്ട് വന്നത് ആണ് .ഒരു പാഡ് വർഷങ്ങൾ കൊടിയ പീഡനങ്ങൾ അനുഭവിച്ചു .എന്റെ മകളെ പോലും ,നല്ല കണ്ണിൽ അല്ല ,അദ്ദേഹം നോക്കി ഇരുന്നത് ..അഹ്...അതുകൊണ്ടു ആണ് ..
ഓ..അതുശേരി...അപ്പോൾ മാഡത്തിന്റെ നാട് ..
അത് പാലക്കാട് ആണ് ,വാസുദേവ...അവിടെ പട്ടാമ്പി .അവിടെ ഇപ്പോൾ ആരും ഇല്ല .ഒരു പത്തു സെനറ്റ് സ്ഥലവും വീടും മാത്രം .
അഹ്...ഭർത്താവ് എന്നത് വെറും ഒരു പ്രഹസനം ആയ ഒരു വീട്ടിൽ എനിക്കും മോൾ ക്കും എന്ത് പരിഗണന എന്ന് ,വാസുദേവന് ഊഹിക്കാം അല്ലോ .സത്യത്തിൽ വീർപ് മുട്ടി ആണ് ഞങ്ങൾ അവിടെ ജീവിക്കുന്നത് .അതുകൊണ്ടു രക്ഷപെടാൻ വേണ്ടി ആണ് മോള് ഈ പരീക്ഷ എക്കെ എഴുതുന്നത് .ഇപ്പോൾ എഴുതുന്ന പരീക്ഷ കിട്ടിയാൽ കോയമ്പത്തൂർ ,ഉള്ള ഒരു ആയുർവേദ കോളേജ് അഡ്മിഷൻ കിട്ടും എന്ന മോള്
💬 Comments
View all comments