Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
എക്കെ ശെരി ആണ്..പക്ഷെ..എനിക്ക് നിന്നെ ആണല്ലോടി ഇഷ്ടം..
അഹ്..ആ ഇഷ്ടം എന്നും നിൽക്കാൻ വേണ്ടി അല്ലെ..ഇല്ലേൽ ശെരി ആകില്ല..കുട്ടാ..ഇപ്പോൾ തന്നെ ഈ ഹോട്ടൽ ഏട്ടൻ നമ്പൂരിയുടെ ആളുകൾ ഉണ്ട് ,അത് ആരൊക്കെ ആണ് എന്ന് ഒന്നും എനിക്ക് അറിയില്ല .ഒരു വിധം ഞാൻ നടത്തി കൊണ്ട് പോകുന്നു എന്നെ ഉള്ളു .കുട്ടൻ വന്നാൽ എല്ലാം ശെരി ആകും..
അഹ്..അതിനു നീ എന്നെ കൊണ്ട് ആ പാവം പിടിച്ച പെണ്ണിനെ കെട്ടിക്കുന്നത് എന്തിനാ എന്നെ ഇവിടെ മാനേജർ ആയി അപ്പോയ്ന്റ് ചെയ്താൽ പോരെ..
അഹ്..പോരാ..കുട്ടാ..എനിക്ക് കുട്ടനെ വേണം എങ്കിൽ ഇതേ വഴി ഉള്ളു ..എന്റെ മോളും ജീവിതകാലം മുഴുവൻ ഹാപ്പി ആയി ഇരിക്കും..
ഉം ശെരി.അവൾക് സമ്മതം ആണോ എന്ന് ചോദിക്ക്..എനിക്ക് ഓക്കേ ആണേൽ..നമുക് നടത്താം .എനിക്ക് നാട്ടിൽ പോയി അച്ഛനെ ഒന്ന് കണ്ടു അറിയിക്കണം എന്നെ ഉള്ളു .ശെരി...
അങ്ങനെ അന്ന് രാത്രി തന്നെ അവൾ എന്നെ വിളിച്ചു ..കുട്ടാ..ഞാൻ ഇത് പറഞ്ഞപ്പോൾ തന്നെ അവൾ പറഞ്ഞു ..അവൾക് നൂറു വട്ടം സമ്മതം ആണ് എന്ന് .അവളുടെ ഭർത്താവ് ഡ്രൈവർ ആണ് എന്ന് പറയുന്നതിന് അവൾക് ഒരു വിഷമവും ഇല്ല..നട്ടെല്ല് ഉള്ള ഒരു പുരുഷന്റെ പെണ്ണ് ആയി ജീവിക്കാൻ ആണ് ആഗ്രഹം എന്നും..
അഹ്..എങ്കിൽ ഞാൻ അടുത്ത മാസത്തെ ശമ്പളം കിട്ടിയിട്ട് .ഞാൻ നാട്ടിൽ പോയി വരാം .
ശെരി..കുട്ടാ...
അങ്ങനെ ഞാൻ ആദ്യം മുഹമ്മദിക്ക യോട് കാര്യം പറഞ്ഞു .പുള്ളി ഹാപ്പി അയ് ..പെങ്ങന്മാർക്കും സന്തോഷം ,ഞാൻ അവരെ ഏലാം പൊന്നു പോലെ നോക്കുന്നു എന്ന് മുഹമ്മദ് ഇക്ക ക്കും അറിയാം .അങ്ങനെ ഞാൻ നാട്ടിൽ ചെന്ന് ,ഏകദേശം രണ്ടുവര്ഷങ്ങള്ക് ശേഷം ആണ് അച്ഛനെ കാണുന്നത് .വീട്ടിൽ പോയില്ല സ്കൂളിൽ പോയി കണ്ടു .അച്ഛന് മൂന്ന് നാലു ഷർട്ട് ഉം മുണ്ടും പിന്നെ നല്ല പെന ഉം ഡയറി ഉം എക്കെ വാങ്ങി പിന്നെ ഒരു പതിനായിരം രൂപ ഉം എടുത്തു ,വെച്ച് ...കാര്യങ്ങൾ അറിഞ്ഞപ്പോൾ അച്ഛന് സന്തോഷം ആയി .അദ്ദേഹം വരാം എന്നും ഏറ്റു .അങ്ങനെ
💬 Comments
View all comments