Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
..പോകാം...
അവർ വന്നു ..ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തു ഞങ്ങൾ ഇറങ്ങി..ഒറ്റ വിടൽ ,ശ്രീദേവി എന്റെ കൂടെ മുന്നിൽ ആണ് ഇരുന്നത് ,ഇടയ്ക് അവൾ ഉറങ്ങിയപ്പോൾ ,എന്റെ കൈയിൽ ഗിയർ ചേർത്ത് പിടിച്ചു .....ഞങ്ങൾ പ്രണയ സല്ലാപങ്ങൾ ആയി പോയി .രാവിലെ പന്ത്രണ്ടു മാണി ആയപ്പോൾ ,അവിടെ എത്തി .അവിടെ കൊണ്ട് വണ്ടി ഇട്ടിട്ട് ഞാൻ താക്കോൽ നമ്പൂരിക്ക് കൊടുത്തു ,ബാക്കി പൈസ യുടെ
കണക്കുകളും .എന്റെ സൈക്കിൾ എടുത്തു തിരിച്ചു വീട്ടിലേക്ക് പൊന്നു .നന്നായി ഒന്ന് കക്കോസിൽ പോയി..അതിനു ശേഷം ,ചോറുണ്ടു ,നല്ല ഒരു ഉറക്കം .എണീറ്റപ്പോൾ മാണി ഏകദേശം ഏഴര ,ഞാൻ നേരെ മദ്രാസ് നിന്നും വാങ്ങിച്ച സാധനങ്ങൾ ആയി മുഹമ്മദ് ന്റെ വീട്ടിൽ ചെന്ന് .എല്ലാവര്ക്കും കൊടുത്തു .അവർക്കൊക്കെ ഉടുപ്പുകൾ ഉം ,പിന്നെ പെന ,കുറച്ച ,സ്വീത്സ് അങ്ങനെ പലതും .ചോറുണ്ടു ഞാൻ വന്നു ഉറങ്ങി .രാത്രി എന്നെ ശ്രീദേവി വിളിച്ചു ..
അഹ് ..എന്റെ മുത്തേ..
അഹ്..എടി...എന്താ പരിപാടി...
കിടക്കുവട...
ആഹാ....അവൾ ഉറങ്ങിയോ..
അഹ്..അവൾ നാത്‌റൂം പോയി..
അഹ്....ഇനി എന്ന എന്റെ വാസുദേവൻ എനിക്ക് ഒന്നു കിട്ടുക..
അഹ് നമുക് വഴി ഉണ്ടാക്കമെടി..ഞാൻ അല്ലെ പര്യുഅന്തഃ .
അങ്ങനെ ഞങ്ങളുടെ പ്രണയം സ്ട്രോങ്ങ് ആയി പോയി ,മുപ്പത്തി ഏഴുകാരി ആയ അവളും ,ഞാനും തമ്മിൽ..പക്ഷെ ,പരസ്പരം കാണാൻ പോലും സാധിച്ചില്ല.അങ്ങനെ ഒരു ആറു മാസം കൂടി കഴിഞ്ഞു .ഇനിയും ഇവിടെ നിന്നിട് കാര്യം ഇല്ല ഏന് എനിക്ക് തോന്നി കാരണം ,ഇവിടെ ഈ പതിനായിരം മാത്രം ഉള്ളു .എന്തേലും ഒരു മെച്ചം
💬 Comments
View all comments