Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
എച് കാണാം..ആദ്യം ഞാൻ അവിടെ നിന്നും ഇറങ്ങാം..നാളെ എന്റെ ശമ്പള ദിവസം ആണ്..അങ്ങേരു പൈസ തന്നു കഴിയുമ്പോൾ ഞാൻ ടാറ്റ പറയും..എന്നിട്ട് ഒരു രണ്ടാഴ്ച കഴിഞ്ഞു നീ ,അവിടെ ചോദിച്ചാൽ മതി..പിന്നെ ഇതൊക്കെ ഒരു ധൈര്യം ആണ് ...
അങ്ങനെ പിറ്റേന് എന്റെ ശമ്പളം കിട്ടി..ഞാൻ നമ്പൂരിയോട് പറഞ്ഞു ..ഞാൻ ഇന്ന് കൂടിയേ ഉള്ളു സാർ..
അഹ്..അതെന്താ..വാസുദേവ..ശമ്പളം ആണോ..നിനക്കു ഞാൻ കൂടി തരാമെടാ..
അഹ് അതല്ല...സാറെ...എനിക്ക് കുറച്ച കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്..ഞാൻ കുറെ നാല് ഇവിടെ കാണില്ല..അതുകൊണ്ടു ആണ്..
അഹ് ശെരി തന്റെ ഇഷ്ടം...പുള്ളി പറഞ്ഞു ..ഞാൻ പോയി ...
ശ്രീദേവി എന്നെ എന്നും വിളിക്കും ,രാത്രി കുറെ നേരം സംസാരിക്കും ..അങ്ങനെ ,രണ്ടാഴ്ച കഴിഞ്ഞു അവൾ ചോദിച്ചു .
നമ്പൂരി ആദ്യം കുറെ എതിർത്ത് എങ്കിലും പിന്നെ സമ്മതിച്ചു .
മുഴുവൻ സ്വത്തിന്റെ പകുതി ശ്രീദേവിക്ക് അവകാശപ്പെട്ടത് ആണ് .പക്ഷെ നമ്പൂരി അതും ഇത് ഉം പറഞ്ഞു ,പറഞ്ഞു ,അവളെ കൊണ്ട് അവസാനം ഒരു ടു സ്റ്റാർ ഹോട്ടൽ മാത്രം അവൾക് കൊടുക്കുന്ന രീതിയിൽ സമ്മതിച്ചു പിന്നെ ഒരു ഏഴു ലക്ഷം രൂപ ഉം .അങ്ങനെ ശ്രീദേവി അവിടെ ടു സ്റ്റാർ മുതലാളി ആയി ,അഷ്ടമിയുടെ പേരിൽ ആണ് എഴുതിയേകുന്നത് .അങ്ങനെ അവിടെ ഹോട്ടൽ ഭരണം തുടങ്ങി ,ഒരു എട്ടു മാസം കടന്നു പോയി .ഞാൻ ഈ സമയത് ,അവിടെ കണ്ണൂർ ഒരു ഹോസ്പിറ്റൽ ന്റെ ഒഫീഷ്യൽ ഡ്രൈവർ ആയി സ്ഥാനം ഏറ്റു അവിടെ ഇരുപതിനായിരം ഉണ്ട് ശമ്പളം .രാവിലെ എട്ടു മുതൽ വൈകിട്ട്
💬 Comments
View all comments