Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
ഒന്നും അല്ല..എന്റെ അച്ഛന്റെ രണ്ടാം ഭാര്യ ആണ്..അതുപോട്ടെ...എന്താ വിളിച്ചത്...
അത് മോനെ...ഞങ്ങള്ക് ..വേറെ ആരും ഇല്ല...
അഹ്..അതുകൊണ്ടു..
മോനെ ഞങ്ങളെ സഹായിക്കണം..അവർ ഫോൺ കൂടി കരയാൻ തുടങ്ങി ...
ഞാൻ ഉള്ളിൽ ചിരിച്ചു ..കാരണം കാര്യം എക്കെ ഞാൻ അറിഞ്ഞിരുന്ന്...
നാട്ടിൽ വീട്ടിൽ നിന്നും അപ്പച്ചിമാർ അവരെ ചവിട്ടി പുറത്താക്കി ,അച്ഛൻ മരിച്ചതിനു ഏകദേശം മൂന്ന് ആഴ്ച കൊണ്ട് തന്നെ,അപചിമാർക് രണ്ടു പേർക്കും രണ്ടു പെണ്മക്കൾ വീതം ഉണ്ട് .അപ്പോൾ പിന്നെ ഈ വീട് അവര്ക് വേണ്ടി കിട്ടണം അല്ലോ .എന്റെ ഊഹം ശെരി ആണേൽ..ഞാൻ അവിടെ നിന്നും വന്നിട്ട് ഇപ്പോൾ ,അഞ്ചു വര്ഷം ആകുന്നു അപ്പോൾ മൂത്തവൾ മാലിനി ക്ക് 19 ഉം ,മാലതി ക്ക് 17 ഉം ,മാളു വിനു 15 ഉം ആയി കാണും .ആഹ് ..അപ്പോൾ കല്യാണ പ്രായം ആയ ഒരുത്തി ഉം ഉടനെ തന്നെ ആകുന്ന മറ്റൊരുത്തിയും ഉള്ള സ്ഥിതിക് ,എന്റെ സഹായം വേണം..
ഹ്മ്മ്...അത് ഞാൻ മനസ്സിൽ നേരത്തെ തന്നെ ഓർത്തത് ആണ്...എന്നാലും ഞാൻ ഗൗരവം വിടാതെ സൂക്ഷിച്ചു .
ഞാൻ നിങ്ങളും ആയി ഒരു ബന്ധവും ഇല്ല പിന്നെ ,നിങ്ങൾക് അവിടെ വീടും എല്ലാം ഉണ്ടല്ലോ .ഞാൻ അവകാശം വേണ്ട ഏന് പർണജൂ ഇറങ്ങിയത് അല്ലെ...നിങ്ങൾ കാരണം.
മോനെ..അതൊക്കെ തെറ്റായിരുന്നു .ഞാൻ കാല് പിടിക്കാം .മോന്റെ അച്ഛനെ ഓർത്തു എങ്കിലും....
അഹ്..ശെരി ശെരി.നിങ്ങൾ ഇപ്പോൾ എവിടെ ഉണ്ട് ..
മോനെ..ഞങ്ങളെ തറവാട്ടിൽ നിന്നും ഇറക്കി ,ഇപ്പോൾ ,എന്റെ വീട്ടിൽ ആണ് ,അവിടെ വീടെന്നു പറയാൻ ഒന്നുമില്ല.ഇവിടെ ജോലി ഒന്നും ഇല്ല കിട്ടുവാൻ ആയി .രണ്ടു വീടുകളിൽ പത്രം കഴുകി ആണ് ,ഞാൻ ഉം മാലിനി ഉം കൂടി കുടുംബം നോക്കുന്നത് .ബാക്കി രണ്ടു പേരും പഠിക്കുക അല്ലയോ..അതും നിർത്തി ..
ഹ്മ്മ്..ശെരി ഞാൻ എന്തായാലും അടുത്ത ആഴ്ച അങ്ങൊട് വരുന്നുണ്ട് .നിങ്ങളെ വന്നു കാണാം എന്നിട്ട് ബാക്കി സംസാരിക്കാം..ഞാൻ ഫോൺ വെച്ച് .എന്നിട്ട് ആലോചിച്ചു .ഈ തലവേദനകൾ എടുത്തു തലയിൽ വെയ്ക്കണ്ട യാതൊരു ആവശ്യവും എനിക്ക് ഇല .എന്നാലും
💬 Comments
View all comments