Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
തന്നെ .ഹ്മ്മ്...മോനെ...അവർ വിളിച്ചു .
അഹ്,,,മാധവി ഞാൻ വിളിച്ചു ..അത് കേട്ട് അവർ ഞെട്ടി..
നിങ്ങൾ എന്നെ മോൻ എന്നൊന്നും വിളിക്കണ്ട ...നിങ്ങൾ ആ വീട്ടിൽ കാലുകുത്തിയപ്പോൾ മുതൽ എന്നെ ഉപദ്രവിച്ചിട് മാത്രമേ ഉള്ളു .അങ്ങനെ ഉള്ള നിങ്ങൾ മോൻ ഏന് വിളിച്ചാൽ എനിക്ക് പിടിക്കില്ല..എന്റെ അച്ഛന്റെ രണ്ടാം ഭാര്യ ആയി മാത്രമേ ഞാൻ നിങ്ങളെ കണ്ടിട്ടും ഉള്ളു .അഹ്
അതുപോട്ടെ....നിങ്ങൾ എന്നെ സാറെ എന്ന് വിളിച്ചാൽ മതി ..പണ്ട് നിങ്ങളെ തമ്പുരാട്ടി എന്ന് വിളിപ്പിച്ചു ,എന്നെ കൊണ്ട് കാല് കഴുകിച്ചത് മറന്നു കാണില്ലല്ലോ മാധവി അല്ലെ.ഹ്മ്മ്..ശെരി..പഴയ കണക്കുകൾ ഒന്നും എടുക്കുന്നില്ല...അപ്പോൾ ഇനി പറഞ്ഞോ..
അവർ ഒന്നും മിണ്ടിയില്ല....അഹ്..നിങ്ങൾ സംസാരിക്കുന്നില്ല എങ്കിൽ ഞാൻ പോകുക ആണ്..
അയ്യോ...മോനെ...അല്ല..സാറെ...പോകരുത്...
അഹ്..എന്നാൽ പറഞ്ഞോ...
ഹ്മ്മ്..ഞാൻ ചെയ്‍തത് എല്ലാം തെറ്റ് ആണ് എനിക്ക് അറിയാം ,അതിന്റെ ആണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നതും .ഈ നിൽക്കുന്ന മൂന്ന് പെൺകുട്ടികളെ കൊണ്ട് ,ഇങ്ങനെ കഷ്ടപ്പെടേണ്ടി വന്നതും എന്റെ അഹങ്കാരം തന്നെ ആണ് .
അഹ് മാധവി ഞാൻ നിങ്ങളുടെ പഴയ പോലെ ഉള്ള തട്ടിപ്പുകൾ കേൾക്കാൻ അല്ല വന്നത് .ഞാൻ ഇപ്പോൾ നിങ്ങളെ പോലെ ഒരുപാട് തട്ടിപ്പുകളെ കയ്യിൽ കൊണ്ട് നടക്കുന്ന ഒരുത്തൻ ആണ് .അതുകൊണ്ടു അത് കള നിങ്ങൾ കാര്യം മാത്രം പറയുക.
അവർ പിന്നെയും നിശബ്ദം ആയി കണ്ണുനീർ വീഴ്ത്തി..പെൺപിള്ളേർ മൂണും നിശബ്ദം ആയി ഇരുന്നു ...
ഞാൻ വിളിച്ചു മാധവി ....
അതോടെ അവർ ഞെട്ടി പറഞ്ഞു ..സാറെ സഹായിക്കണം .വേറെ നിവർത്തി ഇല്ല .ഇവളുമ്മാർക് ഉടുക്കാൻ ഉള്ളത് പോലും വാങ്ങിച്ചു കൊടുക്കാൻ ത്രാണി ഇല്ല .എന്റെ ആരോഗ്യവും മോശം ആണ് സാറെ...വയ്യാതെ ആയി ..ചെയ്തതിന്റെ ഫലം..
ഉം..ശെരി..സഹായിക്കാം..ഒന്നുമില്ലേലും ഈ മൂന്ന് പെൺപിള്ളേരും എന്റെ അച്ഛനെ അച്ഛാ എന്ന് ആണല്ലോ വിളിച്ചത് വെറുതെ ആണേലും..ഹ..അതുകൊണ്ടു ..രാഘവൻ എന്ന ആ വലിയ മനുഷ്യന് വേണ്ടി...
ഹ്മ്മ്...നിങ്ങൾ ഒരു കാര്യം ചെയ്യൂ...എന്റെ കൂടെ പോരുക ..അവിടെ ,മംഗലാപുരം ,ആണ് എന്റെ ജോലിസ്ഥലം ,അവിടെ നിർത്താം .ഉണ്ണാനും ഉടുക്കാനും ഉള്ളത് തരാം പിന്നെ നിന്റെ ഈ
💬 Comments
View all comments