Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
എന്ന് ഞങ്ങളും തീരുമാനിച്ചു ..പഠിക്കട്ടെ .
മംഗലാപുരം ഹോട്ടൽ ഇപ്പോൾ പൂർണമായി എന്റെ നിയന്ത്രണത്തിൽ ആണ് .ഞാൻ അവിടെ ചില മാറ്റങ്ങൾ വരുത്തി .ആദ്യം ,പഴയ സ്റ്റാഫ് ന്റെ എല്ലാം ഡീറ്റൈൽ എടുത്തു ,ഒപ്പം അവരുടെ എല്ലാം നീക്കങ്ങളും ശ്രദ്ധിച്ചു .നമ്പൂരിയുടെ ,വളരെ അടുത്ത ആളുകൾ എന്ന് തോന്നിയവരെ ഓരോ പ്രശ്നങ്ങളിൽ കുടുക്കി പുറത്താക്കി .പിന്നെ ഞാൻ വേറെ ആളുകളെ കയറ്റി .അവിടെ ഞാൻ ഗ്രൗണ്ട് ഫ്ലോർ ഒരു ചെറിയ സെറ്റ് അപ്പ് കൂടി ചെയ്‌തു വെച്ച് ,അതായത് ,കള്ളവെടി വെയ്ക്കാൻ വരുന്നവർക്കു സ്പെഷ്യൽ പരിഗണന .അങ്ങനെ ഉള്ളവർക്കു വന്നു .പോകാം സംഗതി ,നാൻ വർക്ക് ഔട്ട് ,ആക്കിയത് അവിടെ ഉള്ള പ്രധാനപ്പെട്ട ഒരു മാമ ,പിമ്പ് ആയ ,ശ്രീകണ്ഠൻ എന്ന മനുഷ്യനെ എന്റെ കയ്യിൽ എടുത്തു കൊണ്ട് ആണ് .ഞാൻ ഒരു മുതലാളി ആയപ്പോൾ എനിക്ക് കാഴ്ചവെക്കാൻ ഒരുത്തിയെ കൊണ്ട് വന്നത് ആണ് അയാൾ .പക്ഷെ ഞാൻ അയാളെ കൈയിൽ എടുത്തു .പല വമ്പന്മാർക്കും ,കള്ളവെടി ആഗ്രഹം ഉണ്ട് പക്ഷെ സ്ഥലം ആണ് പ്രശനം .സ്ഥലം ഞാൻ ഏറ്റു ,അങ്ങനെ അവസാനം ,ഞങ്ങൾ വാൻ പരിപാടി ആയി ,എന്നോട് മാത്രം ആണ് ഈ ശ്രീകണ്ടൻ വിളിച്ചു പറയുക .ലോക്കൽ സെറ്റ് അപ്പ് ,മുതൽ ,വാൻ പാർട്ടി വരെ അങ്ങേരുടെ കൈവശം ഉണ്ട് .അങ്ങനെ ഞാൻ അവിടെ ക്യാഷ് വാരി .ഇതൊന്നും വേറെ ആർക്കും മനസ്സിൽ ആകില്ല .കാരണം ,ആദ്യം വരുന്നത് ഏതേലും ക്യാഷ് ഉള്ളവൻ ആകും ,അവനു അവിടെ മുറി കൊടുക്കും .പെണ്ണിനെ അവിടുത്തെ ഒരു
💬 Comments
View all comments