Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
എന്ന് ...ഒരുവിധം ആണ് അവളെ പറഞ്ഞു ജോലിക് വിട്ടത് .അവൾക് അറിയില്ലല്ലോ ,അവളുടെ 'അമ്മ ,ഇപ്പോൾ ,റസ്റ്റ് എടുക്കുന്നത് ,മറ്റൊരു കാര്യത്തിന് ആണ് എന്ന്..
അങ്ങനെ ഒരു ആറു മാസം കടന്നു പോയി ..ആ ഇടയ്ക് അഷ്ടമിയുടെ അവസാന സെമസ്റ്റർ വെക്കേഷന് വന്നു .ഞാൻ ആ വെക്കേഷന് അവളെ കൊണ്ട് ഒന്ന് ,കറങ്ങി ,ഇഷ്ടം പോലെ സ്ഥലങ്ങൾ ,ഒരു ഹണി മൂൺ..പക്ഷെ ആ ഹണി മൂൺ കഴിഞ്ഞു തിരികെ വന്നു ഒരു ആഴ്ച കഴിഞ്ഞു പെണ്ണ് എന്നെ വിളിച്ചു .
ഹലോ ഏട്ടാ...
എന്താടി...ചക്കരെ...
ഉം ..ഏട്ടന്റെ ചക്കരക്ക് ഒരു ഉമ്മ തരാമോ..
ഉമ്മാ....ഞാൻ കൊടുത്തു ...
ഉം...ഉമ്മ.....അവളും പറഞ്ഞു ..
ഏട്ടാ..എന്റെ കുളിതെറ്റി .ഞാൻ ഏട്ടന്റെ കൊച്ചിന്റെ അമ്മയാകാൻ പോകുന്നു....
ആഹാ.....ഞാൻ അവൾക് ഫോണിൽ കൂടി കുറെ ഉമ്മ കൊടുത്തു .അപ്പോൾ തന്നെ വണ്ടി എടുത്തു നേരെ കോയമ്പത്തൂർ എത്തി .അവളെ കണ്ടു..എന്നെ കണ്ട അവളും ഹാപ്പി..അങ്ങനെ ,കുറെ സാധനങ്ങൾ എകെ വാങ്ങി കൊടുത്തു
.ശ്രീദേവി ഉം അറിഞ്ഞുഹാപ്പി ആയി .അങ്ങനെ കോയമ്പത്തൂർ എക്ക് ശ്രീദേവി താമസം മാറ്റി ഇനി മകളെ നോക്കണം അല്ലോ ,ഇവളുടെ കോളേജിന്റെ ഏകദേശം അടുത്ത് ആണ് ഞാൻ ,വീട് വാങ്ങിച്ചത് ഉം .കാരണം ,അവൾക് ഇനി അവിടെ അഞ്ചു വര്ഷം നിർബന്ധിത സേവനം ഉണ്ട് ,ഇത്രേം നാൾ പഠിപ്പിച്ചതിന്റെ പ്രത്യുപകാരം ആയിറ്റി.
അങ്ങനെ എല്ലാം കൊണ്ട് കുഴപ്പം ഇല്ലാതെ വണ്ടി ഓടിച്ചു ഞാൻ നടന്നു .മംഗലാപുരം തന്നെ ആണ് ഞാൻ .ആഴ്ചയിൽ പറ്റുമ്പോൾ ഇങ്ങോട് വരും ,അവിടെ എന്റെ ഭാര്യ
💬 Comments
View all comments