0%

Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]

Author : Kambikathakal Read All Parts 3K
ഹ്മ്മ്...അത് ഞാൻ മനസ്സിൽ നേരത്തെ തന്നെ ഓർത്തത് ആണ്...എന്നാലും ഞാൻ ഗൗരവം വിടാതെ സൂക്ഷിച്ചു . ഞാൻ നിങ്ങളും ആയി ഒരു ബന്ധവും ഇല്ല പിന്നെ ,നിങ്ങൾക് അവിടെ വീടും എല്ലാം ഉണ്ടല്ലോ .ഞാൻ അവകാശം വേണ്ട ഏന് പർണജൂ ഇറങ്ങിയത് അല്ലെ...നിങ്ങൾ കാരണം. മോനെ..അതൊക്കെ തെറ്റായിരുന്നു .ഞാൻ കാല് പിടിക്കാം .മോന്റെ അച്ഛനെ ഓർത്തു എങ്കിലും....
അഹ്..ശെരി ശെരി.നിങ്ങൾ ഇപ്പോൾ എവിടെ ഉണ്ട് .. മോനെ..ഞങ്ങളെ തറവാട്ടിൽ നിന്നും ഇറക്കി ,ഇപ്പോൾ ,എന്റെ വീട്ടിൽ ആണ് ,അവിടെ വീടെന്നു പറയാൻ ഒന്നുമില്ല.ഇവിടെ ജോലി ഒന്നും ഇല്ല കിട്ടുവാൻ ആയി .രണ്ടു വീടുകളിൽ പത്രം കഴുകി ആണ് ,ഞാൻ ഉം മാലിനി ഉം കൂടി  കുടുംബം നോക്കുന്നത് .ബാക്കി രണ്ടു പേരും പഠിക്കുക അല്ലയോ..അതും നിർത്തി .. ഹ്മ്മ്..ശെരി ഞാൻ എന്തായാലും അടുത്ത ആഴ്ച അങ്ങൊട് വരുന്നുണ്ട് .നിങ്ങളെ വന്നു കാണാം എന്നിട്ട് ബാക്കി സംസാരിക്കാം..ഞാൻ ഫോൺ വെച്ച് .എന്നിട്ട് ആലോചിച്ചു .ഈ തലവേദനകൾ എടുത്തു തലയിൽ വെയ്ക്കണ്ട യാതൊരു ആവശ്യവും എനിക്ക് ഇല .എന്നാലും അച്ഛൻ ന്റെ ഭാര്യ ആയി ജീവിച്ചത് ആണ് അല്ലോ...ഉം നോക്കാം.. അടുത്ത ആഴ്ച ഞാൻ അങ്ങൊട് ചെന്ന് ..ആദ്യം ഞാൻ അവരെ കുറിച്ച് പുറത്തു .അന്വേഷിച്ചു പിടിച്ചു ചെന്ന.ഇവർ തള്ളുന്നത് ആണോ സത്യം ആണോ ഏന് അറിയണമല്ലോ ,അങ്ങനെ ഉള്ളതെല്ലാം സത്യം ഏന് അരിഞ്ഞതും .,ഒരു വീടിന്റ പിന്നിൽ ആയി വേറെ ഒരു വീട് .ആഹാ .ആ വീട് എന്ന് പറഞ്ഞാൽ ,സാധാരണ ഒരെണ്ണം ,രണ്ടു ബെഡ് റൂം ഉൾപ്പടെ

💬 Comments

View all comments