0%

Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]

Author : Kambikathakal Read All Parts 3K
ആയ മനുഷ്യൻ ആണോ ഇത് പോലത്തെ ഈ പരിപാടി ചെയ്തത് പാവം പിടിച്ച നാലു സ്ത്രീകളുടെ വഴി അടച്ചത്.. പുള്ളി നിശബ്ദൻ ആയി ...മോനെ...ഒന്നും എന്റെ തീരുമാനം അല്ല..ദേ ഈ നിൽക്കുന്ന എന്റെ മകന്റെ തീരുമാനം ആണ് .അഹ്.. ഉം...ശെരി മാഷെ..മാഷിന്റെ മകൻ ആണേൽ..ഞാൻ എന്ത് പറയാൻ..അഹ്..അവര്ക് വേണ്ടി..ഈ സ്ഥലം ഞാൻ വിൽക്കുക ആണ്.. അത് കേട്ടതും ,ആ ചെറുപ്പക്കാരൻ പറഞ്ഞു .....സാറെ ..സ്ഥലം വിൽക്കാൻ ആണേൽ എനിക്ക് താത്പര്യ ഉണ്ടുമ്മ ... അഹ്...അതുശേരി...എന്നിട്ട് പിന്നെ എന്തിനാടോ..ഇവിടെ വേലി കെട്ടിയത്..സാറെ..അത് എന്റെ ചേച്ചിയുടെ ഭർത്താവ് ആണ്....ആഹാ..അയാൾ ആണോ എന്റെ കൈയിൽ നിന്നും ആദ്യം അടി കൊണ്ടത്..എന്നിട്ട് അയാൾ എന്ത്യേ അത് അകത്തു കിടപ്പുണ്ട് ..ശരീരം വേദന ഏന് പറഞ്ഞു ..ആ കിളി പോലത്തെ പെണ്ണ് പറഞ്ഞു .. അഹ്..മോള് ...ഒരു കാര്യാ ചെയ്യൂ ..നല്ല അരിവേപ്പിന്റെ ഇല ഇട്ടു വെള്ളം ചൂടാക്കി ശരീരം മുഴുവൻ കുഴമ്പും പിരട്ടി ഒന്ന് കുളിപ്പിക്കും .ഈ വേദന ഒരു മൂന്ന് ദിവസം ഉണ്ടാകും ..വാസുദേവൻ തല്ലിയാൽ അങ്ങനെ ആണ്..ഞാൻ ചിരിച്ചു ..
അഹ് അപ്പോൾ മാഷെ...ഈ വീടിനും ഇരുപത്തി രണ്ടു ലക്ഷം മതിപ്പ് വില ഉണ്ട് ,ഞാൻ ഇത് പുറത്തു വിറ്റാൽ വഴി ഉൾപ്പടെ ,എനിക്ക് മുപ്പത്തിമൂന്നു കിട്ടും .അതുറപ്പാണ് ,അതിനു ആളുകളും ഉണ്ട് . അഹ് സാറെ..ഞാൻ ഒരു മുപ്പതു .... അഹ് ശെരി ...സമ്മതിച്ചു ,,മാഷ് ന്റെ കാര്യം ആയത് കൊണ്ട് മാത്രം .. അഹ്...എങ്കിൽ പേപ്പറുകൾ ഞാൻ റെഡി ആക്കി വരാം .ആരുടെ പേരിൽ ആണ് എഴുതണ്ടത്

💬 Comments

View all comments