0%

Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]

Author : Kambikathakal Read All Parts 3K
ഇല്ലാതെ ഞങ്ങളുടെ ജീവിതം പോയി .അവർ എന്നോട് ആവശ്യങ്ങൾ ഒന്നും പറയില്ല.ഞാൻ എല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുത്തു .ഉടുപ്പുകൾ പോലും ,ഞാൻ മൂണിനേയും കൊണ്ട് മാസത്തിൽ ഒരിക്കൽ ,തുണിക്കട പോകും .വേണ്ടത് എല്ലാം നിർബന്ധിച്ചു വാങ്ങിച്ചു കൊടുത്ത ആണ് ഞാൻ വരുന്നതു,ഇതിന്റെ
ഇടയിൽ എന്റെ ഭാര്യ അഷ്ടമി പ്രസവിച്ചു ,ആൺകുട്ടി .അതോടെ കൂടുതൽ സമയം ഞാൻ അവിടെ ആയി .അങ്ങനെ ഇരിക്ക ആണ് ,ഒരു കല്യാണാലോചന ബ്രോക്കർ വന്നത് മാലിനി ക്ക് വേണ്ടി .അവിടെ കാസർഗോഡ് ഉള്ള ഒരു പയ്യൻ .അവൻ ഒരു പ്രൈമറി സ്കൂൾ മാഷ് ആണ് .ഞാൻ മൂന്ന് പേരെയും ഒരുമിച്ചു വിളിപ്പിച്ചു എന്നിട്ട് പറഞ്ഞു ..അഹ്...നിങ്ങളുടെ 'അമ്മ മരിക്കുന്നതിന് മുൻപ് വീട് വിറ്റിരുന്നത് അറിയാമല്ലോ..അത് വിറ്റ തുക ഇരുപതു ലക്ഷം ,നിങ്ങളുടെ 'അമ്മ ,ബാങ്കിൽ ഇട്ടിട്ടുണ്ട് .അത് പക്ഷെ അവരുടെ കാലശേഷം എന്റെ പേരിൽ ആണ് എഴുതിയേകുന്നത് .ഞാൻ അത് നിങ്ങളുടെ മൂന്ന് പേരുടേം പേരിൽ എഴുതി തരാം .നാളെ എല്ലാവരും ബാങ്കിൽ വരണം .മാലിനി ക്ക് ഒരു ആലോചന വന്നിട്ടുണ്ട് .ഇനി ഇപ്പോൾ നിങ്ങൾ എല്ലാം സ്വന്തം കാലിൽ നിൽക്കുവാൻ നോക്കു ...നാളെ എനിക്ക് എന്തേലും സംഭവിച്ചാൽ നിങ്ങളുടെ കാര്യങ്ങൾ അവതാളത്തിൽ ആകും അതുകൊണ്ടു പൈസ എല്ലാം നിങ്ങളുടെ പേരിൽ തരാം... ഞാൻ തീരെ പ്രതീക്ഷിക്കാതെ ആണ് ,മാലിനി പറഞ്ഞത് ..സാറെ..കാശൊന്നും വേണ്ട....സാർ പറയുന്നത് കേട്ട് .ഇനി ഉള്ള കാലം ഇവിടെ ജീവിച്ചോളാം..അടുക്കള കഴിഞ്ഞാലും മതി പക്ഷെ സാര് കൂടെ ഉള്ളപ്പോൾ ,ഞങ്ങൾ സന്തോഷം ആണ് .ഞങ്ങള്ക് വേണ്ടത് എല്ലാം സാർ

💬 Comments

View all comments