0%

Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]

Author : Kambikathakal Read All Parts 3K
ഉണ്ട് ,,വെടിക്കറ്റും മലപടക്കവും നിറഞ്ഞ അന്തരാത്മാവിന്റെ ആന്തോളനങ്ങൾ .അമ്മെ....സംഗതി കഴിഞ്ഞു നേരെ പോയി കൈ എല്ലാം കഴുകി വൃത്തി ആക്കി ,അവിടെ കുലുമുറി പോയി ഒന്ന് കുളിച്ചു .ഹോ ഇപ്പോൾ ഒരു സുഖം ആശ്വാസം .അവിടെ നിന്നും ഞാൻ ഇറങ്ങി ,ഇനി പാലക്കാട് സ്റ്റാൻഡ് ലെക് ഓട്ടോ പിടിച്ചു .അതിന്റെ വാതുക്കൽ ഉള്ള ഒരു കടയിൽ നിന്നും ,പൊറോട്ട ഉം ബീഫ് ഉം തട്ടി ,ഇല്ലേൽ രാത്രി വണ്ടി ഇരുന്നു വിശന്നാൽ ഞാൻ തെണ്ടും .കയ്യിൽ ഇരുന്ന കുപ്പിയിൽ വെള്ളവും നിറച്ചു നേരെ സ്റ്റാൻഡിലേക്ക് ചെന്ന് . അന്വേഷിച്ചപ്പോൾ പത്ത് മണിക്ക് ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ട് കാസർകോട്ടേക്ക് ,അതാകുമ്പോൾ ഏഴു മാണിയോട് കൂടി കാസർഗോഡ് എത്തും കോഴിക്കോട് മലപ്പുറം റോഡ് വഴി .ബസ് അവിടെ കിടപ്പുണ്ട് .ഞാൻ നേരെ അതിൽ കയറി ,ഏകദേശം സീറ്റ് എല്ലാം തീർന്നു .അവിടെ ഒഴിഞ്ഞു കിടന്ന ഒരു മൂന്ന് പേരുടെ സീറ്റിൽ കയറി ഞാൻ ഇരുന്നു ,പുറത്തെ കാഴ്ച നോക്കി ഇരുന്നപ്പോൾ ദേ വരുന്നു നേരത്തെ ട്രെയിൻ കണ്ട ഉസ്താദ് ഉം മകൻ ഉം ഒപ്പം നാലു പെണ്ണുങ്ങളും .അവർ ബസ് കയറി സീറ്റ് നോക്കുന്നത് കണ്ടു .ഉസ്താദ് അവിടെ മുന്നിൽ ഉള്ള ഒരു സീറ്റ് ഇരുന്നു .അയാൾക് നടക്കാൻ അല്പം പാട് ഉള്ളത് പോലെ തോന്നി ,രണ്ടു സ്ത്രീകൾ ,അവിടെ മുന്നിൽ ഉള്ള രണ്ടു സീറ്റ് .ആ ചെക്കനും ,ബാക്കി രണ്ടു സ്ത്രീകളും കൂടി ഞാൻ ഇരിക്കുന്ന സീറ്റ് ന്റെ അടുത്ത് വന്നു .ഇനി ഇതും കൂടിയേ ഉള്

💬 Comments

View all comments