Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]
പ്രശനം ,ഹോട്ടൽ ആണേൽ അങ്ങനെ വലിയ മാർക്കറ്റ് ഒന്നും ഇല്ല ,കോളേജിലെക് വേണ്ടി ഫണ്ട് ഇറക്കി ഇനി തറവാട് മാത്രമേ മിച്ചം ഉള് ,
പിന്നെ രുഗ്മിണിയുടെ കല്യാണം കഴിഞ്ഞു ,അവളെ പക്ഷെ ഭർത്താവ് ഉപേക്ഷിച്ചു ,അവൾ മച്ചി ആണ് കുട്ടികൾ ഉണ്ടാകില്ല ഏന് ,പാർവതി ഇപ്പോൾ കോളേജ് ആദ്യ വര്ഷം ,ആ .മംഗലാപുരം ഉള്ള ഇവരുടെ കോളേജ് തന്നെ ,.
ഉം...എന്നിട്ട്..
അഹ്..ഏട്ടാ..പുള്ളി സഹായം ചോദിച്ചു വന്നത് ആണ്..
എന്ത് സഹായം ആൻഡി...
ഇതിൽ ആ ഹോട്ടൽ ഏറ്റെടുക്കാമോ ,എന്നിട്ട് പൈസ തരാമോ ഏന്..
ഹഹ..എടി..പെണ്ണെ...അത് ഒരു ചതി ആണ്...
ചതിയൊ...ശ്രീദേവി ചൊടിച്ചു...
അതെ.....ചതി..അതായത് ..ഈ ഹോട്ടൽ ഇങ്ങനെ പോളിയാണ് കാര്യം ,അവിടെ കൊടുക്കുന്ന അതെ സൗകര്യം ,അടുത്തുള്ള നമ്മൾ കുറഞ്ഞ പൈസക്ക് കൊടുക്കുണ്ട് ,പിന്നെ ഫോർ സ്റ്റാർ ന്റെ വലിയ ഗെറ്റ് അപ്പ് ഒന്നും ഇല്ല എന്നെ ഉള്ളു .ഫാമിലി എല്ലാം നമ്മളുടെ അടുത്ത് ആണ് വരുന്നത് ,പിന്നെ നമ്പൂരി കുറച്ച സ്വന്തക്കാരെ അവിടെ വെച്ച് .അവരെല്ലാം കൂടി അവിടുത്തെ ആദായം അടിച്ചു മാറ്റി ,ഇങ്ങേരു ഇത് കുറെ നാളായി നഷ്ടത്തിൽ ഓടുന്നു ,പലരോടും വങ്ങാവോ ഏന് ചോദിച്ചു...ആർക്കും അത് വേണ്ട..അവസാനം ആണ് ഈ കൈ...നമ്മൾ എടുത്താൽ ,അത് വാങ്ങാൻ ആണേൽ തന്നെ നമ്മൾക്കു കോടികൾ വേണ്ടി വരും .ഇനി ,ലീസ് എടുത്തു നടത്താൻ ആണേലും ,പൈസ ഇറങ്ങും പക്ഷെ തിരിച്ചു കിട്ടില്ല .
അയ്യോ....അങ്ങനെ ആണോ...കണ്ണാ....
അഹ്..അതെ...അങ്ങേരു കോളേജ് തരുനില്ലല്ലോ ..അത് എങ്ങനെ വന്നാലും ലാഭം ആണ് പെണ്ണെ...അതുകൊണ്ടു അത് തൊടാൻ പോയാൽ നമ്മൾ ചുറ്റും..
ആഹ്..പക്ഷേ ഏട്ടൻ വിടുന്ന ലക്ഷണം ഇല്ല ഇതിപ്പോൾ രണ്ടാഴ്ച ആയി ന്ജങ്ങളുടെ പിന്നാലെ ,,അതാ ഇന്ന് ഏട്ടനെ വിളിച്ചത് .
ഹഹ മനസ്സിൽ ആയാദി....പിന്നെ ,ഈ ഹോട്ടൽ മൂപ്പര്ക് വിൽക്കാൻ ഒക്കില്ല ,കാരണം ഈ ഹോട്ടൽ മരിച്ചു പോയ വിഷ്ണു നമ്പൂരിയുടെ കൂടെ പേരിൽ ആണ് ,അതായത് വിഷ്ണു നമ്പൂരിയുടെ മകൾ ആയ നിനക്കു അതിൽ പകുതി അവകാശം ഉണ്ട് .അപ്പോൾ പുലിയുടെ ഉദ്ദേശം ,ബാക്കി അവകാശം
💬 Comments
View all comments