Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]
അവിടെ നിന്ന് ..ഏകദേശം ഒരു മാസം കഴിഞ്ഞു ഒരു ദിവസം അഷ്ടമി എന്നെ വിളിച്ചു ,ഏട്ടാ ,,ആകെ പുലിവാല് പിടിച്ചു ,കഴിഞ്ഞ ആഴ്ച ഏട്ടൻ നമ്പൂരി ഉം ,കുടുംബവും കൂടി ഇവിടെ വന്നു അമ്മയുടെ കാല് പിടിച്ചു കരഞ്ഞു ,അവസാനം ,'അമ്മ അത് എടുക്കില്ല ഏന് പറഞ്ഞപ്പോൾ ,ആത്മഹത്യാ ചെയ്യും ഏന് .ആയി..അമ്മയെ ഇട്ടു ഇടം വലം തിരിയുവാൻ സമ്മതിക്കാതെ ,അവസാനം സമ്മതിപ്പിച്ചു ,നമ്മുടെ ഹോട്ടൽ ,ഇപ്പോൾ ബാങ്ക് പണയത്തിൽ ആണ് ,മുപ്പത്തി ആറു കോടി ,ഏട്ടൻ നമ്പൂരിക്ക് കൊടുത്തു ,ആ ഹോട്ടൽ ന്റെ പകുതി വാങ്ങി ,ബാക്കി പകുതി ഏട്ടൻ നമ്പൂരിക്ക് തന്നെ..
ഞാൻ ഒന്നും മിണ്ടിയില്ല..
ഏട്ടാ..എന്താ മിണ്ടാത്തത്...
ഹ്മ്മ്.എടി..നിന്റെ സ്വന്തം പേരിൽ ഉള്ള ഭാഗം വാങ്ങുവാൻ വേണ്ടി ആണ് ,മുപ്പത്തി ആറു കോടി നീ കൊടുത്തത് ,ഉണ്ടായിരുന്ന ഹോട്ടൽ ഉം പണയപ്പെടുത്തി,ഇനി ഞാൻ എന്ത് പറയാൻ .
ഞാൻ ഫോൺ വെച്ച് .അഷ്ടമി പല പ്രാവശ്യം വിളിച്ചു എങ്കിലും ഞാൻ എടുത്തില്ല.ഇടയ്ക് എടുത്തു ഞാൻ തിരക്കാണ് ഏന് പറഞ്ഞു ഒഴിഞ്ഞു .
ഈ കഷ്ടകാലം സമയം ആണേൽ ,,അത് വെറുതെ ആകില്ല ഓട്ടോ പിടിച്ചു വരും എന്ന് ആണല്ലോ ,ശ്രീകണ്ഠനെ ആരോ കൊലപ്പെടുത്തി ,ഏതോ പെണ്ണ് ആണ് ,അതോടെ ഹോട്ടലിലേക്ക് കിട്ടി കൊണ്ട് ഇരുന്ന പ്രധാന വരുമാനം നിന്ന് .പിന്നെ കിട്ടുന്നത് വളരെ സാധാരണ തുകകൾ മാത്രം ആയി ,ബാങ്കിന്റെ പലിശ അടയ്ക്കാൻ സാധിക്കാതെ മൂന്ന് മാസം ആയി ,അവിടെ നിന്നും നോട്ടീസ് ഉം എത്തി ,ഞാൻ ഒന്നും മിണ്ടിയില്ല കാരണം ,സ്വയം വരുത്തി വെച്ച വിനകൾ ആണല്ലോ .അങ്ങനെ ഒരു ആറു മാസം ,കഷ്ടപ്പെട്ട് നോക്കിയിട്ടും ഹോട്ടൽ ഓടിച്ചു കൊണ്ട് പോകാം എന്ന് അല്ലാതെ വരുമാനം ഒന്നും കൈ വാനില ,പലിശ
അടയ്ക്കാൻ വഴി ഇല്ലാതെ ,പാലക്കാട് ഉള്ള ,ശ്രീദേവിയുടെ തറവാട് അവൾ വിറ്റു .അതുകൊണ്ടു മുടങ്ങി കിടന്ന പലിശകൾ അടച്ചു ,പക്ഷെ ഒന്നും പോരാതെ വന്നു .ഫോർ സ്റ്റാർ ആണേൽ നഷ്ടത്തിൽ ആണ് ,അവിടെ നിന്നും ഒന്നും കിട്ടുന്നില്ല ,അങ്ങനെ ഒരു
💬 Comments
View all comments