Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]
ഈ റൂമിനെ അപ്പുറത് വേറെ മുറി ഉണ്ട് ,മാളുവിന്റെ ചേച്ചി മാലതി വരുമ്പോൾ അവിടെ ആണ് കിടക്കുന്നത് ,അവിടെ ബാത്രൂം ഉണ്ട് .വാ...
ഞാൻ പെട്ടാണ് അവളുടെ കൈ പിടിച്ചു .ആദ്യം ഒന്ന് ഞെട്ടി എങ്കിലും നാണിച്ചു അവൾ എന്റെ കൂടെ വന്നു ..
ദേ..നോക്കു ബാത്ടബ്ബ് വരെ ഉണ്ട് ..നിനക്കു സമാധാനം ആയി ..പാട്ടൊക്കെ പാടി ,കിടന്നു കുളിക്കാം ..
അവൾ ചിരിച്ചു പോ ഏട്ടാ...
അഹ് എന്നാൽ നീ കുളിച്ചോ .അതോ ഞാൻ കുളിപ്പിച്ചു തരാണോ
അത് കേട്ടതും ..ഛീ ....ഈ ഏട്ടാ എന്ന് പറഞ്ഞു മുഖം പൊത്തി അവൾ താഴേക്ക് പോയി ,പോയപ്പോൾ ആ സുന്ദരിയുടെ കൊഴുത്ത കുണ്ടി കുലുങ്ങുന്നത് കണ്ടു എന്റെ കുണ്ണ കംപ്രഷൻ ആയി .അഹ്..വളയുന്ന ടൈപ്പ് ആണ് പക്ഷെ തലയിൽ ആകാതെ ഉം നോക്കണം .ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ദേ വരുന്നു ചിരിച്ചോണ്ട് ,ഏട്ടാ ഞാൻ അപ്പുറത് കുളിക്കുക ആണേ ...
അഹ് ഓക്കേ ..ഓൾ ദി ബേസ്ഡ്...ഞാൻ വരണ്ടല്ലോ...
അയ്യേ ..പോ..ഈ ഏട്ടാ..
ഹഹ..എന്നാൽ നിന്റെ പണി നടക്കട്ടെ..ഞാൻ കുറച്ച എഴുത്തു പരിപാടി ഉണ്ട് ..അവൾ കുളിക്കാൻ പോയി ,അഹ് ഞാൻ മെല്ലെ താഴേക്ക് ഇറങ്ങി ,അവിടെ ചെന്നപ്പോൾ മാളു ഉണ്ട് ..
അഹ് ഏട്ടാ ചായ ...
എടി..ചായ ലക്ഷ്മി കൊണ്ട് തന്നു...
ആഹാ...അവളോ...ഉം..അവൾക് അല്ലേലും ഏട്ടന്റെ കാര്യത്തിൽ എന്തോ ഒരു ഇത് ഉണ്ട് .ബാക്കി ഉള്ളവൻ ഒരു ചായ ഇടാൻ പറഞ്ഞാൽ ,തിരിഞ്ഞു നോക്കില്ല..
ഞാൻ മാളുവിനെ എന്നിലേക്ക് ചേർത്ത് ...അതെന്താടി
💬 Comments
View all comments