Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]
വെറും ഒറ്റ വര്ഷം കൊണ്ട് ഞാൻ സമ്പന്നൻ ആയി ,ഇഷ്ടം പോലെ കാശും ,എന്റെ പഴയ സ്റ്റാഫ് നെ എല്ലാം ഞാൻ ഇങ്ങോട്ട് നിയമിച്ചു..മാളു പഠനം കഴിഞ്ഞു ,ഇപ്പോൾ എന്റെ കൂടെ ആണ് ,ഇവിടെ മംഗലാപുരം ,ആ വാടക വീട ഞാൻ ഒന്നുകൂടി അഞ്ചു വർഷത്തേക്ക് ലീസ് വാങ്ങി .അങ്ങനെ ഒന്നിൽ തൊട്ട് ഒന്നായി ഞാൻ ഓരോന്നും പിടിച്ചു എടുത്തു .ഫോർ സ്റ്റാർ ഹോട്ടൽ നിന്നും സ്പെഷ്യൽ പാക്കേജ് ആയി ആണ് ഞങ്ങൾ കുടകിൽ കൊണ്ട് പോകുന്നത് .അതോടെ ,ഞങ്ങള്ക് കസ്റ്റമേഴ്സ് ഏറി ,എന്റെ ഇടതും വലതും ആയി ദിവ്യ ഉം ,ശ്രീകുമാർ ഉം നിന്നും ..
തുടരും...
💬 Comments
View all comments