Chapter Title : വാസുദേവ കുടുംബകം 3 [Soulhacker]
.അവളുടെ അമ്മയുടെ മകൾ ,മൂത്തവൾ ആണ് ,അവൾ ആള് അല്പം തന്റേടി ആണ് താനും.
ഉം ,ഇവളുടെ അമ്മയുടെ സ്വത്ത് എന്താ ഉള്ളത് അതിനു നമുക് കിട്ടാൻ ആയിട്ട്..
അഹ്..ഏട്ടാ ,അവിടെ ഉള്ളത് ഒരു വീടും ,പിന്നെ പതിനഞ്ചു സെനറ്റ് സ്ഥലവും ആണ് ,വീട് ,എന്റെ കെട്ട്യോൻ ആണ് ,സ്ഥലം രണ്ടു പെണ്മക്കൾക് ഉം കൂടി.
അഹ് അതായത് ഏഴര വെച്ച് അല്ലെ...
അഹ്..അതെ ഏട്ടാ...പക്ഷെ അവൾ അവൾക് ഇഷ്ടം ഉള്ളവനെ ആണ് കെട്ടിയത് ,വീട്ടിൽ ഇരുന്നു പത്തു പൈസ വേണ്ട എന്ന് എക്കെ ഡയലോഗ് എന്റെ കെട്ടിയോൻ ഓടും എക്കെ പറഞ്ഞിരുന്നു ,പല പ്രാവശ്യം .
ഉം..ഞാൻ അത് വഴി ആ സ്ഥലം ഇവളുടെ പേരിൽ മാത്രം എഴുതിക്കാം..
അഹ്..എടി അങ്ങനെ നീ ചെയ്താൽ..കുറച്ച കഴിയുമ്പോൾ പണി കിട്ടും .നീ ഒരു കാര്യം ചെയ്യ് .ആ വീട് ആകെ നാല് സെനറ്റ് അല്ലെ ,,
അഹ് അതെ ഏട്ടാ..
ഉം ആ വീട് അവൾക് കൊടുക്ക് ..എന്നിട്ട് സ്ഥലം ,നിന്റെ കെട്ടിയോൻ ഉം ,ശ്രീലേഖ ക്ക് ഉം കൂടി ആകു ..എന്തായാലും നിന്റെ ഭർത്താവും ഞാൻ തന്നെ ആണ് ,നാളെ നിന്റെ കൊച്ചിന്റെ അച്ഛനും ,അപ്പോൾ പിന്നെ ആ സ്ഥലം മതി നമുക് .അവളുടെ മകൾക് വീട് കൊടുത്താൽ ,അവളും അവളുടെ അമ്മയും കൂടി അങ്ങ് നിൽക്കട്ടെ..നിന്റെ ഭർത്താവ് വേറെ വീട് വെച്ച് താമസിക്കട്ടെ
ആഹ് ഏട്ടാ അത് പക്ഷെ ആ തള്ള സമ്മതിക്കില്ല കാരണം ,ഓമന പുത്രി നോക്കാൻ സാധ്യത ഇല്ല എന്ന് തള്ളയ്ക്
💬 Comments
View all comments