Chapter Title : വാസുദേവ കുടുംബകം 3 [Soulhacker]
കട്ടിലിൽ ഇട് ,,എന്നിട്ട് നേരെ ബാത്രൂം പോയി വാ...
ഏട്ടാ ..ഇതൊന്നും ഒറ്റയ്ക്കു ഊരാൻ പറ്റില്ല..ഏട്ടാ....കൂടി
അഹ്...വാ....ഞാൻ അവളെ കൂടി കട്ടിലിന്റെ അടുത്ത് ചെന്ന് ,സ്വർണ്ണം ഓരോന്നായി അവളുടെ കഴുത്തിൽ നിന്നും ഊരി ,ഞാൻ കെട്ടിയ മഞ്ഞ ചരട് താലി മാത്രം ഉണ്ട് .പിന്നെ അവളുടെ സാരി പിന് എല്ലാം മെല്ലെ ഊരി സാരി
അഴിച്ചു .ഹോ..പെണ്ണിന്റെ കൊഴുത്ത ശരീരവും ,ഒപ്പം വിയർപ്പിന്റെ ഗന്ധവും എന്റെ കണ്ട്രോൾ പോയി ,എനിക്ക് വേണം എങ്കിൽ അവളെ ഇപ്പോൾ പൊക്കി കട്ടിലിൽ അറിയാം പക്ഷെ വേണ്ട..ഭാര്യ അല്ലെ .പാവം ആകെ ഒറ്റപെട്ടു ,എന്ത് ചെയ്യണം ഏന് അറിയാതെ ഇരിക്കുന്നു .ആദ്യം അവൾക് ഒരു സപ്പോർട് കൊടുക്കാം .
സാരി ഉം മറ്റു സാധനങ്ങളും ,ഊരി അവൾ ബ്ലൗസ് ഉം പാവാടയും ഇട്ടു നിന്ന് ..ഞാൻ പറഞ്ഞു ..ഇനി നീ പോയി വാ...
അവൾ ബാത്രൂം പോയി ഒന്ന് ഫ്രഷ് ആയി വന്നു ...ഹോ......അവൾ ദീർഘനിശ്വാസം വിട്ടു..
എന്താടി..സമാധാനം ആയോ..
ആയി ഏട്ടാ..അവൾ ചിരിച്ചു...
അഹ്...നിനക്കു കുളിക്കണ്ടേ.....
ഏട്ടാ..പക്ഷെ മാറാൻ ഒന്നും ഇല്ല..
അഹ്...നീ ഒരു കാര്യം ചെയ്യ് ...എന്റെ കൂടെ വാ ,താഴെ മാളുവിന്റെ മുറിയിൽ അലമാരയിൽ നിനക്കു പറ്റുന്ന വേഷം വല്ലതും കാണും .തത്കാലം അത് ഇടാം ..എന്ന് പറഞ്ഞു ,,അവളെ കൊണ്ട് താഴെ പോയി ,അവൾക് പറ്റുന്ന ഒരു മിഡി ഉം .ടോപ് ഉം അവൾ പറഞ്ഞു ഇതെനിക് ചേരും...
അഹ്....എന്നാൽ നീ ഇട്ടോ...ബാക്കി സാധനങ്ങൾ നമുക് വാങ്ങാൻ..പോയി കുളിച്ചിട്ട് വാ..ഞാൻ ഒരു ചായ ഇടാം..
അയ്യോ
💬 Comments
View all comments