Chapter Title : വാസുദേവ കുടുംബകം 3 [Soulhacker]
ആണ് സാറെ...എല്ലാം ഓരോ ബിസിനെസ്സ് കൊണ്ട് കളഞ്ഞു .ബാക്കി എഴുപത്തി അഞ്ചു ,ഞാൻ ബാങ്ക് തന്നെ വെച്ച് .എന്റെ മകന് നാളെ ഒരു നല്ല ജീവിതം വേണ്ടേ...എന്ന് കരുതി...അഹ്...അത് പക്ഷെ എന്റെ ഭർത്താവിന്റെ വീട്ടുകാർ വാങ്ങി എടുത്തു...അതിനു ശേഷം ആണ് ഉപേക്ഷിച്ചത്..പക്ഷെ ഞാൻ കൊടുത്തതിനോ വാങ്ങിയതിനോ തെളിവ് ഇല...
ഉം..അപ്പോൾ നീ ശെരിക്ക് മണ്ടി ആയി ..
അഹ് അതെന്താ സാറെ...
എടി...നീ ഇത്രേം സ്വർണ്ണം കൊടുത്തിട്ടും ,വീട് ഇപ്പോഴ അനിയന്റെ പേരിൽ അല്ലെ...
അഹ് അതെ സാറെ..
അഹ്..അതായത് നാളെ അവനും ലക്ഷ്‌മിക്ക് ഉം ജനിക്കുന്ന കൊച്ചിന് കിട്ടും ...
അഹ് ..അത് ശെരി ആണല്ലോ..
അഹ് അതെ...
നീ ഇത്രേം സ്വർണ്ണം കൊടുത്തത് അല്ലെ..അവൻ തന്നെ അല്ലെ അത് കൊണ്ട് തുലച്ചത്.അവന്റെ സ്വഭാവത്തിന് ആ വീടും കൂടി പോകാതെ ഇരുന്നാൽ ഭാഗ്യം..
അയ്യോ സാറെ..പേടിപ്പിക്കാതെ..
അഹ് ഞാൻ വെറുതെ പറഞ്ഞത് അല്ല..അവൻ വെറും പൊട്ടൻ ആയത് കൊണ്ട് ആണ് പ്രശനം ,മറ്റുള്ളവർ മുതലെടുക്കും...എന്തായാലും നീ വീട് നിന്റെ പേരിൽ ആക്കി വെയ്ക്..ഇല്ലേൽ..നാളെ നീ തെണ്ടും..
സാർ ..സത്യം ആണോ പറയുന്നത്..
അഹ് ബേസ്ഡ്...ഞാൻ പറഞ്ഞത് ..നിനക്കു സ്വയം ആലോചിച്ചാൽ മനസ്സിൽ ആകുമല്ലോ..
ലക്ഷ്മി നിന്നെ പോലെ അല്ല പഠിച്ചത് ആണ്....അവൾ നാളെ ഈ വീട് വിട്ടു വേറെ വീട് അവളുടെ പേരിൽ വാങ്ങിക്കും...അവളും ഭർത്താവും കൂടി മാറും...നീ തെരുവിൽ ആകും...
അയ്യോ.....സാറെ...
അഹ്..നിന്റെ അമ്മയെ കാര്യങ്ങൾ പർണജൂ മനസ്സിൽ ആകു....അവന്റെ സ്വഭാവത്തിന് നാളെ ആരേലും പറ്റിച്ചു കൊണ്ട് പോയാൽ ..നീ എന്ത് ചെയ്യും...ലക്ഷ്മിക്ക് രണ്ടു
💬 Comments
View all comments