0%

Chapter Title : വാസുദേവ കുടുംബകം 3 [Soulhacker]

Author : Kambikathakal Read All Parts 1.6K
.അത്യാവശ്യം പണം ഉണ്ട് .അവന്റെ വീടും മദ്രാസ് ആണ് . അവളുടെ കല്യാണം നടത്താൻ ഉള്ള തീരുമാനം എല്ലാം ആയി അപ്പോഴാണ് അവളുടെ ഏട്ടൻ അതായത് എന്റെ ഭർത്താവു ,ഏട്ടന് വേണ്ടി അവളെ ആലോചിക്കട്ടെ എന്ന് ചോദിച്ചത് ,അതാകുമ്പോൾ ഒരു പന്തലിൽ രണ്ടും കഴിയുമല്ലോ .പിന്നെ ഏട്ടൻ ഒന്ന് കെട്ടിയത് ആണ് എന്നും ,എല്ലാം അവര്ക് അറിയാം .അതൊന്നും വിഷയം അല്ലല്ലോ ഏട്ടാ ,ഏട്ടൻ ഇന്നും ചെറുപ്പം ആണ് ,ഇവരെല്ലാവരെ കാളും ,കാര്യങ്ങൾ ചെയ്യുന്നുണ്ട് .പോരാത്തതിന് എന്റെ ഭർത്താവിന് ഏട്ടനെ വലിയ കാര്യം ആണ് .
ഹ്മ്മ്...എനിക്ക് വേറെ കല്യാണത്തിന് താത്പര്യം ഒന്നും ഇല്ല അത് വേറെ ഒന്നും കൊണ്ട് അല്ല ,ഈ വിവാഹം കഴിഞ്ഞു വേറെ ഒരുത്തി വന്നു കഴിഞ്ഞാൽ പിന്നെ ഈ വീടുമായി ഞാൻ എപ്പോഴും ഇരിക്കേണ്ടി വരും .പിന്നെ എന്റെ മകനെ നോക്കുവാൻ ,ഇപ്പോൾ അവളുടെ 'അമ്മ ജീവിച്ചിരുപ്പുണ്ട് ,അവർക്ക് ഉം ഇഷ്ടം ആകാൻ വഴി ഇല്ല എന്തായാലും ,ഞാൻ അവരോടു ഒന്ന് ചോദിക്കട്ടെ,അവർ എതിർക്കില്ല എങ്കിലും ,എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ മകനെയും ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ആണ് .എന്തായാലും മാളുവിന്റെ ആദ്യം നടക്കട്ടെ... അവളുമ്മാർ രണ്ടും കൂടി മാളുവിനോട് സംസാരിച്ചു .അവൾക് ഏട്ടനെ വിട്ടു പോകണ്ട..ഇവിടെ ഏട്ടന്റെ കൂടെ കഴിഞ്ഞാൽ മതി എന്ന...മാലതി പറഞ്ഞു.. ഹഹ..എടി...മാളു ...നിനക്കു പ്രായം ആയി .ഇനി ,നീ കെട്ടി ഒരു കുടുംബം എക്കെ ആയി ജീവിക്കണം ,ഒരു സ്ത്രീയുടെ പൂർണത അങ്ങനെ വേണം സാധിക്കാൻ ,പിന്നെ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ നിനക്കു എപ്പോൾ

💬 Comments

View all comments