Chapter Title : വാസുദേവ കുടുംബകം 4 [Soulhacker]
അതിലൊന്നും വിശ്വാസം ഇല്ല ..ഇല്ലേൽ വേണ്ട എന്ന നിലപാട് ആണ്..
അഹ് അതുശേരി...പിന്നെ അവൾക് എന്താ
എന്റെ ഏട്ടാ..എന്റെ ഭഗത് നിന്നും ചിന്തിച്ചു നോക്ക്..നിങ്ങൾ ആണുങ്ങളെ പോലെ അല്ല ഞങ്ങൾ പെണ്ണുങ്ങൾ..കാര്യം ശെരി ആണ് കഷ്ടപ്പെട്ട് കാശുണ്ടാക്കുക ,കുടുംബം നോക്കുക ,ഇന്നിതെല്ലാം നിങ്ങൾ ആണുങ്ങൾ ചെയ്യും പക്ഷെ ഞങ്ങൾ പെണ്ണുങ്ങൾക് പ്രസവം ഒരു സന്തോഷം ആണ്.പിന്നെ ചില അവളുമ്മാർ ഉണ്ട് ,ഇതൊന്നും പിടിക്കാത്തവർ .അങ്ങനെ ഉള്ളവർ ഉള്ള കുടുംബങ്ങൾ ആണ് കൂടുതൽ തകരുന്നത്..എന്റെ കാര്യം തന്നെ ഏട്ടൻ എടുത്തു നോക്ക്..ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം ആയി എത്ര നാൾ അയ്...
അഹ്..നിന്റെ കാര്യം ഉടനെ ശെരി അക്മ ഞാൻ പറഞ്ഞുവല്ലോ..നിന്റെ കെട്ടിയോൻ വീട്ടിൽ എന്താ ഒപ്പിക്കുന്നത് എന്ന് ശ്രീലേഖ വന്നാലേ അറിയാൻ കഴിയുക ഉള്ളു .ആ വീട്ടിലെ 'അമ്മ സത്യത്തിൽ ആള് പാവം ആൻഡി ,അവര്ക് അവരുടെ മക്കളെ കെട്ടിപിടിച്ചു ജീവിക്കണം ,അതുപോലെ മക്കളുടെ കയ്യിൽ നിന്നും പുറത്തേക്ക് കാശ് പോകരുത് എന്ന നിലപാട് ആണ് .അതിനു വേണ്ടി ആണ് .ഇ കാളി എല്ലാം കളിക്കുന്നത് .അപ്പോൾ നമ്മൾ ഒന്ന് എറിഞ്ഞു കളിക്കുന്നു എന്നെ ഉള്ളു ..
ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോൾ മാലിനി ഉം മാളു വും കൂടി കയറി വന്നു...മാളു ഒരു ടി ഷർട്ട് ഉം ,മിഡി ഉം ആണ് ഇട്ടേക്കുന്നത് ,പഴയത് ..ദൈവമേ...എല്ലാം കാണാം ..അഹ് അവൾക് അതൊരു പുത്തരി അല്ല..ഇവിടെ അങ്ങനെ ആണ് നടന്നിരിക്കുന്നത് ,മാലിനി മാത്രം ആണ് അല്പം എങ്കിലും എന്റെ മുന്നിൽ വൃത്തി ആയി നടന്നേക്കുന്നത്..
ഞാൻ ചിരിച്ചു
💬 Comments
View all comments