Chapter Title : വാസുദേവ കുടുംബകം 4 [Soulhacker]
ഇപ്പറത്തെ അറ്റത് കിടന്നു ,എന്റെ അടുത്ത് ചേർന്ന് മാലതി ഉം...ജാൻ അവളെ കെട്ടിപിടിച്ചു ,ഞങ്ങൾ അങ്ങനെ ഉറങ്ങി...രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ ,,എന്നെ കെട്ടിപിടിച്ചു മാളു കിടക്കുന്നു ,മാലതി യെ യും മാലിനിയെയും കാണുന്നില്ല....ഞാൻ മാളുവിനെ വിളിച്ചു..എടി...എടി...
ഉം...ഏട്ടാ....അഹ്..പെണ്ണെ നീ മാറിക്കെ ഞാൻ എണീകട്ടെ...അവളല്പം മാറി....ഞാൻ എണീറ്റ് ...ഹ്മ്മ്..അവൾക് ഒരു മാറ്റവും ഇല്ല ..ഞാൻ പല്ലുതേച്ചു ,,,ഫ്രഷ് ആയി താഴെ ചെന്ന് ..മാലതി ഉം മാലിനി ഉം അടുക്കള ഉണ്ട് ...
ഞാൻ അവിടെ ഡൈനിങ്ങ് ടേബിൾ വന്നു ഇരുന്നു ...
അഹ് ഏട്ടാ...ഞങ്ങൾ അമ്പലത്തിൽ പോയി വന്നു....
ആഹാ..എന്നിട്ട് അവളെ കൊണ്ട് പോയില്ലേ....
ഇല്ല ഏട്ടാ..അവൾക് ഇന്ന് അതിരാവിലെ പെരിയഡ്‌സ് ആയി...
ഇതെന്താടി ചോദിക്കാതെ പറയാതെ ആണോ വരുനന്ത...
അഹ്..ഏട്ടാ..ഞങ്ങൾ പെണ്ണുങ്ങൾക് അങ്ങനെ ആണ്...ഹോറോമോൺ മാറ്റങ്ങൾ വരും ...പ്രത്യേകിച്ച് ഞങ്ങൾ ജീവൻ പോലെ സ്നേഹിക്കുന്ന ആണുങ്ങൾ അടുത്തുണ്ടെൽ..ഇന്നലെ ഏട്ടന്റെ സ്നേഹത്തിൽ കെട്ടിപിടിച്ചു അല്ലെ അവൾ കിടന്നത്..
ഏഹ്..എടി മാലതി..നീ അല്ലെ എന്നെ കെട്ടിപിടിച്ചത്..
അഹ് അതെ..കുറെ നേരം കഴിഞ്ഞപ്പോൾ..എന്നെ എടുത്തു മാറ്റി ,,ദേ ഇവൾ വന്നു കിടന്നു...അത് കഴിഞ്ഞു മാളുവും..എല്ലാവര്ക്കും..ഏട്ടന്റെ കൂടെ കെട്ടിപിടിച്ചു കിടക്കണം ഏന്...ആഹാ...ഞാൻ ചിരിച്ചു..
അവളുമ്മാർ ചായ കൊണ്ട് തന്നു....ഞാൻ പറഞ്ഞു..എടി..നിങ്ങൾ മാളുവിനെ ഒന്ന് ഉപദേശിക്കണം.ലക്ഷണം കണ്ടിട്ട് അവൾ ഇപ്പോഴും ഒരു കുഞ്ഞു കളിയാണ്...
അഹ്..ശെരി ആണ് ഏട്ടാ..ഞങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട് ഇന്നലെ..പിന്നെ....അവളെ ഇങ്ങനെ ആക്കിയത് ഏട്ടൻ തന്നെ ആണ്...
ഞാനോ...
അതെ..ഏട്ടൻ..തന്നെ...ഇവിടെ ഞങ്ങളിൽ ഏറ്റവും കൂടുതൽ ഏട്ടന്റെ സ്നേഹം കിട്ടിയത് അവൾക് ആണ്...
വാസുദേവന്റെ അനിയത്തി എന്ന് പറയുമ്പോൾ അവളുടെ ഭർത്താവിന്റെ വീട്ടിലും ഒരു പ്രത്യേക പരിഗണന ആണ് ,ഞങ്ങളുടെ ഉം അതെ...അപ്പോൾ പിന്നെ...അവൾ ഇങ്ങനെ ചെയ്യാതെ ഇരിക്കുമോ...
ദേ വരുന്നു..ഞാൻ നോക്കിയപ്പോൾ ഉറക്കപിച്ചിൽ വരുന്നുണ്ട്...
ഏട്ടാ...ഗുഡ് മോർണിംഗ്...
ഓ ഓ..ആയിക്കോട്ടെ...ഞാൻ ചരിച്ചു....
അന്ന് ഉച്ച കഴിഞ്ഞു എല്ലാവരും പോകാൻ ആണ് പ്ലാൻ..ഞാൻ അതുകൊണ്ടു ഇന്ന് എന്റെ സ്പെഷ്യൽ ബിരിയാണി മൂന്ന് പേർക്കും ..ഉണ്ടാക്കി കൊടുത്തു..മൂണും കഴിച്ചു കഴിഞ്ഞു ,ഇനി പോകാൻ ഉള്ള പ്ലാൻ ആണ്..അപ്പോളാണ് എനിക്ക് ഒരു ഫോൺ വരുന്നത് ,,,മാലതിയുടെ
💬 Comments
View all comments