Chapter Title : വാസുദേവ കുടുംബകം 4 [Soulhacker]
ആണ് ,ഞാൻ വേറെ ഒരു കാര്യാ തീരുമാനിച്ചത് ,മാലിനി എന്തായാലും ഒറ്റപെട്ടു ഇനി എത്ര എക്കെ പറഞ്ഞാലും ,നാളെ ഇവരാരും അവളെ ഏറ്റെടുക്കുകയില്ല കാരണം അവളുടെ കയ്യിൽ പണം പോലും ഇല്ല ഞാൻ ജീവിച്ചിരിക്കുന്ന അത്രേം നാൾ നടക്കും അത്ര മാത്രം ,ആഹ്...എന്നാൽ പിന്നെ അവളുടെ പേരിൽ തന്നെ ആകാം ബാക്കി പക്ഷെ അത് ഇവിടെ വേണ്ട.. ഇവിടെ ഇപ്പോൾ ഹോട്ടൽ നോക്കാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ട് പോരാത്തതിന് ,ഞാൻ ഒന്ന് ഓടി നടന്നാൽ കാര്യങ്ങൾ കയ്യിൽ നില്കും.
അങ്ങനെ എന്റെ യുക്തിക്ക് ഞാൻ ഒരു കാര്യം കണ്ടു പിടിച്ചു .തുണി എടുക്കാൻ വേണ്ടി ഉള്ളവരെല്ലാം കോയമ്പത്തൂർ ആണ് പോകുന്നത് .അതിനു രണ്ടു കാര്യം ആണ് ,ഒന്ന് അവിടെ ഉള്ള കളക്ഷൻ ,രണ്ടു ,കോയമ്പത്തൂർ അല്പം വില കുറവ് ആണ് .അതിൽ ആദ്യം പറഞ്ഞ സദനം അതായത് കളക്ഷൻ ,എനിക്ക് പാലക്കാട് ഉണ്ടാക്കാൻ സാധിച്ചാൽ ,ആളുകൾ കോയമ്പത്തൂർ വരെ പോകില്ല കാരണം ,അവിടെ വരെ ഉള്ള യാത്ര ഉം ,മറ്റും ആളുകൾ മാറ്റും .ജനങ്ങൾക് വേണ്ടത് വെറൈറ്റി എന്ന വാക് ആണ്.അത് കൊടുത്താൽ ,കസ്റ്റമേഴ്സ് നെ കിട്ടും .മാലിനി യുടെ പേരിൽ തുടങ്ങാം ,അതാകുമ്പോൾ അവൾക് ഉം ഒരു ജീവിത മാർഗ്ഗം ആയി .ഞാൻ അതിനുള്ള കാര്യങ്ങൾ എല്ലാം ശെരി ആക്കി ,നല്ല ഒന്നാന്തരം പ്ലോട്ട് ഇൽ വലിയ ഒരു തുണിക്കട ,പാലക്കാട് തന്നെ ,മാലിനി കളക്ഷൻസ് എന്ന പേരിൽ വലിയ ഒരു സ്ഥാപനം .അവിടെ പാലക്കാട് തന്നെ ഒരു വീട് ഞാൻ വാടകയ്ക്കു എടുത്തു ,മാലിനി ഉം ഞാൻ ഉം കൂടി അവിടെ താമസിക്കാൻ തുടങ്ങി .മംഗലാപുരവും ,കാസർഗോഡ് ഉം ,പാലക്കാട് ഉം കൂടി ഞാൻ ഓടി നടന്നു മാനേജ് ചെയ്തു കാര്യങ്ങൾ .കാസർഗോഡ് എന്റെ ശ്രീദേവി ഉം കുഞ്ഞും ഉണ്ടല്ലോ .ശ്രീദേവി അവനെ പൊന്നു പോലെ നോക്കുന്നുണ്ട് .അതുകൊണ്ടു തന്നെ എനിക്ക് വേറെ ടെൻഷൻ ഒന്നും ഇല്ല .
പാലക്കാട് വന്നിട് ഇതിപ്പോൾ മൂന്ന് മാസം ആയി .ഞാനും മാലിനി ഉം ഒരുപാട് അടുത്ത്
💬 Comments
View all comments