Chapter Title : വാസുദേവ കുടുംബകം 5 [Soulhacker]
ഷർട്ട് ഉം ,അതിന്റെ മുകളിൽ കോട്ട് ഉം ..നിനക്കു ഇ പറഞ്ഞത് ഒന്നും ഇല്ല സാരമില്ല..നമുക് ശെരി ആകാം..തത്കാലം..ദേ ഈ സ്വെറ്റർ ഒന്ന് ഇട്ടേ ...ഞാൻ തന്നെ അവളുടെ തലയിൽ കൂടി സ്വെറ്റർ ഇടീപ്പിച്ചു ..
അഹ് അവളുടെ ശരീരത്തു ചേർന്ന് കിടന്നു ..
അഹ് ഇപ്പോൾ എങ്ങനെ ഉണ്ടടി..ഒരു ആശ്വാസം ഉണ്ടോ...
അഹ് ഉണ്ട് സാർ...അവൾ പറഞ്ഞു ...
അടുത്ത ആയി ഞാൻ ഒരു മഫ്ളർ എടുത്തു ,,അവളുടെ തലയിൽ ഇടീപ്പിച്ചു ചെവിയും മൂടി...
ആഹാ....അതോടെ അവൾ അല്പം സമാധാനം ആയി എന്നെ നോക്കി...അഹ് ഇനി ദേ ഈ സോക്സ് ഇട്ടോ കാലിൽ ,എന്നിട്ട് അതിന്റെ മുകളിൽ കൂടി ചെരുപ്പ് ഇട്ടാൽ മതി .....ഇത്രേം ചെയ്യാതെ പോയാൽ തിരിച്ചു വരുമ്പോൾ നീ ഐസ് ആയി മാറും പെണ്ണെ....ഞാൻ ചിരിച്ചു ..അവളും കുടുകുടാ...
ഞങ്ങൾ ഒരുമിച്ച് മറ്റേ ഹോം സ്റ്റേ പോയി ,,അവിടെ ഉം എല്ലാം ശെരി ആയി വരുന്നതേ ഉള്ളു..അതിലം അവളെ കാണിച്ചു ..താഴെ നിന്നും ചായയും പലഹാരവും കഴിച്ചു .ഞാൻ അവളെ കൊണ്ട് തുണിക്കട കയറി ,,
എടി...നിന്റെ ഈ സാരി കൊണ്ട് ഒന്നും നടക്കില്ല..നല്ല വസ്ത്രങ്ങൾ ഇടണം ,,നിനക്കു രണ്ടു ജീൻസ് ഉം ഷർട്ട് ഉം എടുക്കണം ..വാ....അവൾക് ഞാൻ എടുത്തു കൊടുത്തു ...
അഹ്...നിന്റെ ബ്രാ സൈസ് എത്ര...
അവൾ നാണിച്ചു എന്നെ നോക്കാതെ പറഞ്ഞു ..മുപ്പത്തി ആറു ..
ഉം ഷഡ്ഢിയോ ....
എൺപത്തി അഞ്ചു ...
ഉം..ശെരി..ഞാൻ കടക്കാരനോട് ,,തമിഴിൽ രണ്ടും പറഞ്ഞു ...അയാൾ ഒരു അഞ്ചട്ടെണ്ണം എടുത്തു
💬 Comments
View all comments