Chapter Title : വാസുദേവ കുടുംബകം 5 [Soulhacker]
ലാഭം മാത്രമേ ഉള്ളു ..അങ്ങനെ താനെ ആണ് ഞാൻ ബിസിനെസ്സ് കളിക്കുന്നതും .ഒരു നാലു മാണി ആയപ്പോൾ എന്റെ മാനേജർ എന്റെ അടുത്ത് വന്നു ...
സാർ....
അഹ്..എന്താടോ....
സാർ...കാണുവാൻ വേണ്ടി ഒരു സ്ത്രീയും പിന്നെ വേറെ ഒരു ആളും വന്നു നില്കുന്നു...
അഹ്..വരാൻ പറ...അഹ്...എടൊ കിരൺ...
എന്താ സാർ...
അഹ്....ദേ ഇന്ന ..ഇത് എഴുപത്തി അയ്യായിരത്തിന്റെ ചെക്ക് ആണ്....തന്റെ കല്യാണം അല്ലെ....
അഹ് അതെ സാർ....
ഉം ഇതെന്റെ വക ഒരു ഗിഫ്റ്....അഹ് പിന്നെ കൂടുതൽ തനിക് എന്തേലും ആവശ്യം വന്നാൽ പറയാൻ മടിക്കേണ്ട....ഏത് സമയത് ആണേലും..വിളിക്കാം....കേട്ടാലോ..
അഹ്....തങ്ക യു..സാർ...
അപ്പോൾ ഇങ്ങനെ എക്കെ ആണ് ഞാൻ ആളുകളെ കൈയിൽ എടുക്കുന്നത്...അതാണ് അതിന്റെ ഒരു ബുദ്ധി ഉം...
ഞാൻ അവിടെ ഇരുന്നപ്പോൾ കിരൺ രണ്ടു പേരെ കൂട്ടി വന്നു ..ഒരു സ്ത്രീയും ഒരു പുരുഷനും...കൃത്യമായി പറഞ്ഞാൽ ,ഒരു ഇരുപത്തി എട്ടു അല്ലേൽ മുകളിൽ വയസോളം ഉള്ള ഒരു സുന്ദരി പെണ്ണും ,കൂടെ ഒരു ചെറുപ്പക്കാരൻ പയ്യൻ ഉം....
ഞാൻ കിരൺ നോട് ആഗ്യം കാണിച്ചു പൊയ്ക്കോ എന്നതിന്റെ ..എന്നിട്ട് വന്നവരോട് ചോദിച്ചു....എന്തെ.............ആരാ...നിങ്ങൾ...
അഹ് സാർ....മറന്നോ ....ഞാൻ പഴയ ബാലൻ മാഷ് ന്റെ മകൻ ,ഇത് എന്റെ ചേച്ചി....
ഞാൻ ഓർത്തു..ശെരി ആണല്ലോ..ഇവരെ ആണല്ലോ കുറച്ച നാൾ മുന്നേ മാളു ആയി പുറത്തു ഹോട്ടൽ പോയപ്പോൾ ഞാൻ കണ്ടത്....
അഹ്....നിങ്ങൾ......അഹ് ഓർക്കുന്നു...എന്താ ഇവിടെ...
അഹ്..സാർ...ഞങ്ങൾ കുറച്ച നാൾ ആയി ഇവിടെ മംഗലാപുരത് ഉണ്ട് .കുറെ ജീവിത പ്രശ്നങ്ങൾ എക്കെ ആയി .
ആഹാ..നിങ്ങൾക് എന്ത് പ്രശനം...
അത് സാറെ.....അച്ഛൻ മരിച്ചതിനു ശേഷം ,ചേച്ചിയുടെ ഭർത്താവു സ്വത്തുക്കൾ ഏലാം കൈക്കൽ ആക്കി ,,അതിനു ശേഷം അയാൾ വേറെ ഒരു വിവാഹ കൂടി കഴിച്ചു ..ഞങ്ങളുടേത് എന്ന് പറയാൻ ഇപ്പോ അച്ഛന്റെ പേരിൽ അന്ന് വാങ്ങിച്ച മാധവി യുടെ വീട് മാത്രമേ ഉള്ളു .അവിടെ ആണ് ഞാൻ ഉം എന്റെ ഭാര്യയും അവളുടെ 'അമ്മ ഉം കൂടി താമസിക്കുന്നത് ,എന്റെ ചേച്ചിയെ ഭർത്താവ് ഉം ,പുതിയ ഭാര്യയും അവരുടെ കുടുംബവും കൂടി
💬 Comments
View all comments