Chapter Title : വാസുദേവ കുടുംബകം 6 [Soulhacker]
ഞങ്ങള്ക് അല്ലെ അറിയൂ..
ഇതിന്റെ എല്ലാം ഇടയ്ക് വളർന്ന രണ്ടു ബന്ധങ്ങൾ ആണ് ,ഒന്ന് അർച്ചന ആയി...അവിടെ കൊടൈക്കനാൽ ചെല്ലുമ്പോൾ എല്ലാം ,അവളുടെ ശരീരം മനസ്സും ഞാൻ നുകർന്നെടുത്തു .അതുപോലെ കുടകിൽ ,ലക്ഷ്മിയുടെ നാത്തൂൻ .ലക്ഷ്മിയുടെ നാത്തൂൻ ആയി ഉള്ള എന്റെ ബന്ധം ശെരിക്ക് വളർന്നു..അവൾക് ഉള്ള സ്വർണ്ണം കൊണ്ട് പണയം വെച്ച് ,ഞാൻ അവിടെ തന്നെ വേറെ ഒരു ഹോം സ്റ്റേ കൂടി തുടങ്ങി.ഇപ്പോൾ അവിടെ എന്റെ രണ്ടു ഹോം സ്റ്റേ ,അവളുടെ നിയന്ത്രണത്തിൽ ആണ് .ലക്ഷ്മിയെ ഞാൻ മൈൻഡ് ചെയ്തില്ല..ലക്ഷ്മിക്ക് സത്യത്തിൽ വിഷമം ഉണ്ട് അതൊരിക്കൽ മാളു എന്നോട് പറഞ്ഞു..
ഏട്ടാ ഏട്ടൻ ലക്ഷ്മിയുടെ നാത്തൂനേ നല്ല രീതിയിൽ ആക്കി....ലക്ഷ്മിയെ തീരെ ഗൗനിക്കുന്നില്ല ഏന്...
അന്ന് ഞാൻ അവളോട് മാത്രം ആയി പർണജൂ..എടി....അവൾ എന്നോട് ചെയ്ത ചെയ്തിനു...ഞാൻ അവളെ ഈ പരിസരത്തു അടുപ്പിക്കാൻ പാടില്ലാത്ത ആണ്...പിന്നെ കുടുംബം പട്ടിണി ആകുന്നു എന്ന് വിഷമം പറഞ്ഞത് കൊണ്ട് ജോലി കൊടുത്തു .ഞാൻ വീണപ്പോൾ എന്നെ ഉപേക്ഷിച്ചു പോയ ഒരാളെ ഞാൻ കൂടുതൽ ഗൗനിക്കാനോ നീ തന്നെ പറ.....
അതോടു കൂടി മാളു ആ സംസാരം വിട്ടു ...
കാര്യം...എല്ലാം കുഴപ്പമില്ലാതെ പോകുന്നു എങ്കിലും..എനിക്ക് സത്യത്തിൽ നല്ല പണി ഉണ്ട്..ഒന്നാമത് പല സ്ഥലത്തു ആയി ആണ് എല്ലാം കൂടി കിടക്കുന്നത്..പിന്നെ എല്ലായിടത്തും ഓടി എത്തിയാൽ മതി..ബാക്കി എക്കെ ,അവിടെ സ്നേഹിക്കാൻ ആളുകൾ ഒരുപാട് ഉണ്ട് ..
ഒരിക്കൽ ഞാൻ ഓർത്ത യഥാർത്ഥത്തിൽ എന്റെ എല്ലാ ബിസിനസ് ന്റെ മൂലധനവും ,മാധവി യുടെ സ്വർണ്ണം ആദ്യം ഞാൻ അടിച്ചോണ്ടു
💬 Comments
View all comments