0%

Chapter Title : വാസുദേവ കുടുംബകം 6 [Soulhacker]

Author : Kambikathakal Read All Parts 1.2K

ഉണ്ട്, അവളിൽ അവനു കുട്ടികളും ,എന്റെ ജീവിതം തന്നെ നശിച്ചു മടുത്തു ഇരുന്നപ്പോൾ ആണ് ,ഇവിടെ കോയമ്പത്തൂർ ഒരു കോഴ്സ് ചെയ്യാൻ വേണ്ടി ഞാൻ ഇറങ്ങിയത് ,അവരുടെ വീട്ടിൽ നിൽക്കാൻ ഉള്ള  മടി കാരണം ,ഇവിടെ വെച്ച് പരിചയപ്പെട്ടത് ആണ് ഇവനെ ,എന്റെ കൂടെ പടികുന് ..

ഉം.....നിനക്കു പ്രശ്നങ്ങൾ ഉണ്ടായിട്ട് നീ എന്താ പറയാതെ ഇരുന്നത്..

ഞാൻ പറഞ്ഞത് ആണ് ചേട്ടാ അമ്മയോട് പക്ഷെ ..'അമ്മ ആരോടും പറയരുത് പറഞ്ഞാൽ..നിങ്ങൾ എക്കെ അറിഞ്ഞാൽ ,ആകെ നാണക്കേട് ആകും എന്ന് ആയി .

അതുശേരി....ഉം....നീ പറഞ്ഞത് സത്യം ആണോ....അതോ..

അല്ല ചേട്ടാ..സത്യം ആണ്...ചേട്ടനോട് കള്ളം പറഞ്ഞിട് കാര്യം ഇല്ലല്ലോ ,

ഉം...ഇവൻ കാമുകൻ മാത്രം ആണോ അതോ ,,സെക്സ് മാത്രം ആണോ ലക്‌ഷ്യം..

അഹ് ചേട്ടാ സെക്സ് ആണ്..അതെനിക് ഉം അറിയാം..അവൻ പുറമെ സ്നേഹം കാണിക്കുന്നത് കാണുമ്പൊൾ എനിക്ക് മനസ്സിൽ  ആകും പക്ഷെ എന്റെ ഉള്ളിലെ വെറുപ്പ് ആണ് എന്നെ ഇങ്ങനെ ആക്കിയത്..

ഹ്മ്മ്...അങ്ങനെ ഏതോ ഒരുത്തന്റെ മുന്നിൽ നിന്റെ തുണി അഴിച്ചു അല്ലെ..

ഉം....അവൾ തലതാഴ്ത്തി...

ഇനി എന്താ നിന്റെ പ്ലാൻ അവൻ മദ്യം വാങ്ങാൻ പോയിട്ടുണ്ടല്ലോ..

മദ്യമോ??

അഹ് മദ്യം...

അയ്യോ ഇല്ല ചേട്ടാ..എന്നോട് ,ഇവിടുത്തെ ഭക്ഷണം കൊള്ളത്തില്ല വേറെ വാങ്ങി വരാം എന്ന് പറഞ്ഞു ആണ് ഇറങ്ങിയത്.

അഹ് എന്നാൽ നീ സൂക്ഷിച്ചോ..അവനു വേറെ ലക്ഷ്യങ്ങൾ കാണും..

ഹ്മ്മ്....അവൾ ആകെ വല്ലാതെ ആയി...

ശെരി നിന്റെ സന്തോഷം ഞാൻ ആയിട്ട് കളയുന്നില്ല..പക്ഷെ സൂക്ഷിക്കുക നാളെ ഒരിക്കൽ ഇതൊക്കെ നിനക്കു തലവേദന ആയി മാറാതെ

💬 Comments

View all comments