← Back to വാസുകി 1 [ശ്യാം ഗോപാൽ]

Comments

വാസുകി 1 [ശ്യാം ഗോപാൽ] · approved reader discussion

Akhi • 28-08-2018 22:14

Nalla thudakkam. Nalla avathranam Alla vidha ashamkalum

പങ്കാളി • 28-08-2018 21:54

എനിക്ക് ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഒരു ആയില്യം നക്ഷത്രക്കാരനെയാണ്...ജൂഡ്! വാസുകി ആണെങ്കിലും മനസ്സിൽ അവിടെ ഇവിടെയൊക്കെ നീല ഞരമ്പ് തെളിഞ്ഞു!
ആ കഥയുമായി ഇതിനൊരു സാമ്യം ഇല്ല. പക്ഷേ താങ്കൾ പറഞ്ഞ ഒരു ലക്ഷണം രണ്ട് പേർക്കും ഉണ്ട്....
ദേവകി ഭംഗിയായി മനസ്സിൽ കയറി.... അയാളും ദേവകിയുമായി ഒരു കളി മണക്കുന്നു.... keep ഗോയിങ് സൂപ്പർ എഴുത്ത്.... വെയ്റ്റിംഗ് for next....?????

ശ്യാം ഗോപാൽ • 28-08-2018 23:05

പങ്കാളി ആയില്യം നക്ഷത്രം നഗങ്ങളുടെ ആണ് അത് കൊണ്ടാണ് ആയില്യം എടുത്തത് ഇതും ജൂഡ്‌മായി യാതൊരു വിധ ബന്ധവും ഇല്ല .. പിന്നെ ഇതിൽ കമ്പി കുറവായിരിക്കും ഒരു മാന്ത്രിക നോവൽ ആണ് ഉദേശിക്കുന്നത് അതിൽ പ്രതികാരം ഉണ്ടാകും പ്രണയം ഉണ്ടാകും അത്യാവശ്യം കമ്പിയും .. സഹകരിക്കുക നന്ദി ശ്യാം ഗോപാൽ

പങ്കാളി • 29-08-2018 18:28

ജൂഡ്മായി ഒരു സാമ്യവുമില്ല.... ആ കഥയും ആയി സാമ്യം ഇല്ല. ആയില്യം നാഗത്തിന്റെ നക്ഷത്രം ആണ്...?. അതും അറിയാം... മുകളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ആ കഥയുമായി ഇതിന് സാമ്യം ഇല്ല എന്ന്.

ആത്മാവ് • 29-08-2018 18:56

ചങ്ക് പങ്കൂ... സുഖം എന്ന് വിശ്വസിക്കുന്നു... വെള്ളം കയറി മൊത്തം പോയി... ജീവൻ തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു.. കുറച്ചു ദിവസം കൂടി തിരക്കായിരിക്കും അതിനു ശേഷം പഴയതുപോലെ കാണാം കേട്ടോ..? വെള്ളപ്പൊക്കത്തിന്റെ ഇടയിലും ഞാൻ എന്റെ പങ്കുവിനെ തിരക്കിയിരുന്നു but ഒരു റിപ്ലയും താൻ തന്നില്ല... ഒന്നുവല്ലേലും ചത്തോ എന്നെങ്കിലും തനിക്ക് ഒന്ന് തിരക്കാമായിരുന്നു... ???. പോട്ടെ സാരമില്ല. By പങ്കുവിന്റെ സ്വന്തം ചങ്ക് ആത്മാവ് ??

smitha • 28-08-2018 21:30

കൊള്ളാം. നന്നായിട്ടുണ്ട്. ഇഷ്ടമായി.

jo • 28-08-2018 20:16

അത്യുഗ്രൻ തുടക്കം. സ്വപ്നതുല്യമായ ബാക്കി ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു

ഷാജി പാപ്പൻ • 28-08-2018 16:29

തുടക്കം തകർത്തു.....

വിനു v • 28-08-2018 14:45

തുടക്കം വളരെ നന്നായിട്ടുണ്ട് മുന്നോട്ടുള്ള ഭാഗങ്ങളിൽ കമ്പിയും കൂടി കൊത്തിണക്കി പോയാൽ നന്നായിരിക്കും. താങ്ക്സ്.

asuran • 28-08-2018 12:50

തുടക്കം കൊള്ളാം. പ്രായപൂർത്തി ആകാത്തെ കുട്ടികളെ കളിയിൽ ഉൾപ്പെടുത്തരുത്.

Raj • 28-08-2018 12:35

എന്താണ് പ്രെശ്നം എന്ന് പറ  ശ്യാം

Sreekumar • 28-08-2018 04:12

Kambi venda

ശ്യാം ഗോപാൽ • 28-08-2018 12:17

കമ്പി കുറവായിരിക്കും എന്നാലും കമ്പി ഉണ്ടാവുകയും ചെയ്യും

ചെകുത്താൻ • 27-08-2018 22:58

പെട്ടന്ന് പോരട്ടെ aduthath

ശ്യാം ഗോപാൽ • 28-08-2018 12:21

അടുത്ത ഭാഗം ഉടൻ വരും കൂട്ടത്തിൽ എന്റെ കളികൾ കൂടി ഇടണം

Shambu Annan • 27-08-2018 21:30

Ente ponnu Shyame ingane suspense idalle pettann adutha bagam post cheyyu. ..

ഋഷി • 27-08-2018 20:04

നല്ല സസ്പെൻസ് ആണല്ലോ. കമ്പിയും കാണുമോ?

Dark knight മൈക്കിളാശാൻ • 27-08-2018 19:17

കഥയുടെ ആദ്യ ഭാഗം തകർത്തു. ഇനിയും പോരട്ടെ ശ്യാമണ്ണാ

പട്ടാളം • 27-08-2018 19:09

Supper bro thakarthu

mridula • 27-08-2018 18:03

adipwoliyayi tto

Sreekuttan • 27-08-2018 17:22

Kidillam story next part waiting

rashid • 27-08-2018 17:13

തുടക്കം കലക്കി, ഒരു സസ്പെൻസ് ത്രില്ലെർ വായിച്ച പോലെ ഉണ്ട്‌. അടുത്ത ഭാഗം വേഗം വരട്ടെ.

ajith • 27-08-2018 16:59

kollam