← Back to വാസുകി 2 [ശ്യാം ഗോപാൽ]

Comments

വാസുകി 2 [ശ്യാം ഗോപാൽ] · approved reader discussion

smitha • 02-09-2018 15:38

നല്ല കഥ. നല്ല ഭാഷ.

ശ്യാം ഗോപാൽ • 06-09-2018 13:08

നന്ദി

asuran • 02-09-2018 10:32

സൂപ്പർ ആയി തന്നെ പോകുന്നു. കമ്പിക്കായി കമ്പി കേറ്റി കഥ നശിപ്പിക്കരുത്.

ശ്യാം ഗോപാൽ • 09-09-2018 21:11

ഇല്ല അടുത്ത ഭാഗം ഉടൻ വരും ...

alby • 02-09-2018 09:11

Anna ippoza 2part um vayichath super

Shyam gopal • 09-09-2018 21:12

Thanx bro

Shambu Annan • 02-09-2018 00:52

Nannayittund shyam. Ennalum kazhinja thavanathe feel kittiyilla vakkukalile manthrikatha evideyo nashtapedunnu.. chilayidath speed koodi pettann paranju therkkunna pole chilayidath oru kutty kadha pole.. njn kuttapefuthunnathala kazhinja part vayivhappol akamkshayum bayavum anu thonniyathrnkil e partil oru kowthukam mathrame ullu... bairavzne onnude nannakkamayirunnu.. pattumenkil kurachoode page um koottuka. All the best. .

ശ്യാം ഗോപാൽ • 02-09-2018 17:40

ജോലിയുടെ ഇടയിൽ ആണ് എഴുതുന്നത് പലപ്പോളും എഴുത്തു നിർതേണ്ടതായി വന്നു , പിന്നീട് തുടങ്ങുമ്പോൾ ആ ഒരു ഫ്‌ലോ കിട്ടുന്നില്ല , അടുത്ത ഭാഗം വൈകിയാലും കഥയോട് നിലവാരം പുലർത്തും

rashid • 01-09-2018 23:54

കൊള്ളാം, പേജ് കൂട്ടണം,

Shyam gopal • 09-09-2018 21:12

Theerchayayum page koottam

jo • 01-09-2018 20:01

വാക്കുകൾക്ക് അതീതമായ രചന...

Shyam gopal • 09-09-2018 21:13

Thanx jo

KL 9 • 01-09-2018 16:29

Next part എപ്പോവരും

Shyam gopal • 09-09-2018 21:13

Udan varum

sahu • 01-09-2018 16:28

കുഴപ്പമില്ല സൂപ്പർ പേജ് കൂട്ടി കഥയുടെ ലൈനിൽ നിന്നുമാറാതെ പോകട്ടെ അങ്ങനെ മുന്നോട്ട്

Jaz • 01-09-2018 16:19

Super
പേജ് വളരെ കുറവാണ്
അടുത്ത പാർട്ട്‌ പെട്ടെന്ന് വരുമെന്ന് പ്രധീക്ഷിക്കുന്നു

പൊന്നു. ? • 01-09-2018 16:17

നന്നായിട്ടുണ്ട്...... പക്ഷേ പേജുക്കൾ വളരെ കുറവ്......

????

Shyam gopal • 09-09-2018 21:14

Ponno oo

Page koottam