വാസുകി അയ്യർ [Roy]

📖 Completed

👁 4.9M views ❤ 3.7K likes 💬 348 comments

പാലക്കാട് ജില്ലയിലെ അത്യാവശ്യം പേര് കേട്ട ഒരു മിഡിൽ ക്ലാസ് കുടുംബം ആയിരുന്നു മനയ്ക്കൽ തറവാട്ടിലേത്. തെങ്ങ്, കവുങ്ങ്, പശു, ആട്, കോഴി തുടങ്ങി എല്ലാം ആ വീട്ടിൽ ഉണ്ടായിരുന്നു. മനയ്ക്കലെ കുടുംബനാഥൻ പ്രതാപ് അയ്യർ. അദ്ദേഹം ഒരു സ്കൂൾ അധ്യാപകൻ ആയിരുന്നു. തന്റെ ഭാര്യയുടെ ചൊല്പടിക്ക് നിൽക്കുന്ന ഒരു പെങ്കൊന്തൻ . പ്രതാപന്റെ ഭാര്യ വാസുകി. ദേഷ്യക്കാരിയും കർക്കശ കാരിയും കൂടാതെ പ്രതാപനെ ചൊല്പടിക്ക് നിർത്തുന്ന ഒരു മാദക തിടമ്പ്.

📚 Chapters

8 published

Related Stories

💬 Comments

View all comments