0%

Chapter Title : വാസുകി അയ്യർ 2 [Roy]

Author : Roy Read All Parts 1639

ശരി

ഞാൻ റൂമിൽ പോയി കുളിച്ചു താഴേക്ക് വന്നു അമ്മ യും മുത്തശ്ശിയും കേക്ക് ഒരുക്കി ടേബിളിൽ ഇരിക്കുന്നുണ്ടാരുന്നു. ഞാൻ വന്നു വല്യ താൽപ്പര്യം ഇല്ലാതെ കേക്ക് കട് ചെയ്തു.

,, കണ്ണാ നിനക്ക് ഒരു സർപ്രൈസ് ഉണ്ട്. മോൻ പിറകിൽ പോയി നോക്ക്

ഞാൻ പിറകിൽ ചെന്നു നോക്കുമ്പോൾ ഒരു പുതിയ പൾസർ 220 ബ്ലാക്ക്‌ ബൈക്ക്.

എന്റെ ദേഷ്യവും സങ്കടവും എല്ലാം പെട്ടന്ന് ഇല്ലാതായി ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ബൈക്ക്.

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ 'അമ്മ ഞാൻ അമ്മയെ നോക്കി ചിരിച്ചു.

,, എനിക്കറിയാം നീ ഈ ബൈക്ക് കിട്ടാത്തതിന്റെ പേരിൽ ആണ് ഞങ്ങളോട് ദേഷ്യം കാണിച്ചത് എന്നു.

അപ്പുവേട്ടനും അമ്മയും തമ്മിലുള്ള കാര്യങ്ങൾ അറിയുന്നതിന് മുമ്പ് തന്നെ ഞാൻ എനിക്ക് ബൈക്കു വേണം എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കിയിരുന്നു. അമ്മ അതാണ് എന്റെ ദേഷ്യത്തിനു കാരണം എന്ന് വിചാരിച്ചു.

,, അച്ഛനോട് എന്തൊക്കെ പറഞ്ഞിട്ടാണെന്നോ ഞാൻ സമ്മതിപ്പിച്ചത് കുറെ വഴക്ക് കേട്ടു.

,, താങ്ക്സ് അമ്മ

,, താങ്ക്സ് ഒക്കെ അവിടെ വച്ചേക്ക് നാളെ തന്നെ പോയി ലൈസൻസ് നു വേണ്ട കാര്യങ്ങൾ ചെയ്യണം. ഇന്ന് 18 വയസ് ആയില്ലേ മോന്.

ഞാൻ തലയാട്ടി . അന്ന് ദേഷ്യം എല്ലാം മറന്നു ഒരുമിച്ചു ഭക്ഷണം കഴിച്ചു ഞാൻ സമാധാനമായി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ 'അമ്മ പറഞ്ഞത് പോലെ ലൈസൻസ് നും മറ്റുമായി പോയി കാര്യങ്ങൾ ഒക്കെ ശരിയാക്കി. ഉച്ച തിരിഞ്ഞു 3 മണിക്ക് ഞാൻ വീട്ടിൽ എത്തി.

,, എവിടെ ആയിരുന്നു കണ്ണാ ഇത്ര നേരവും.

,, അമ്മേ ഞാൻ ലൈസൻസ് കാര്യങ്ങൾ ശരിയാക്കാൻ. പോയിരുന്നു.

,, ആ വന്നു ഭക്ഷണം കഴിക്കാൻ നോക്ക്.

ശരിക്കും ഞാൻ ബാറിൽ പോയി 2 പെഗ് അടിച്ചിരുന്നു. 'അമ്മ ഭക്ഷണം വിളമ്പി തന്നു . ഞാൻ കഴിച്ചോണ്ടിരിക്കുമ്പോൾ 'അമ്മ പറഞ്ഞു.

,, എന്തായാലും മോന്റെ ആഗ്രഹം നടന്നില്ലേ ഇനി അമ്മയോട് മുഖം വീർപ്പിച്ചു നടക്കേണ്ട.

,, ഇല്ല അമ്മ

,, ഒരു 5

💬 Comments

View all comments