0%

Chapter Title : വാസുകി അയ്യർ 8️⃣ [Roy] [Climax]

Author : Roy Read All Parts 975
പിടിവിടാതെ കെട്ടിപിടിച്ചു കൊണ്ട് തന്നെ ഞാനും മാമിയും ആ വലിയ കൊക്കയിലേക്ക് പതിക്കുക ആയിരുന്നു. എതിരെ വന്ന ആ ലോറി നമ്മളെ ഇടിച്ചു തെറിപ്പിച്ചപ്പോഴും വാസുകി മാമിയുടെ കൈ എന്നിൽ നിന്നും വേർ പറ്റില്ലായിരുന്നു. തമിഴ്‌നാട്ടിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ 2 മലയാളികൾ മരിച്ചു. ഇടിച്ചു തെറിപ്പിച്ച ലോറി നിർത്താതെ പോയി. പിറ്റേ ദിവസം പത്രത്തിൽ വന്ന വാർത്ത ഇതായിരുന്നു. അവരുടെ ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വച്ച് കണ്ണനും വാസുകിയും യാത്രയായി. അവർ ആഗ്രഹിച്ചപോലെ അടുത്ത ജന്മം തന്റെ ഭർത്താവായി വാസുകിക്ക് കണ്ണനെ കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ വാസുകിയുടെയും കണ്ണന്റെയും യാത്ര ഇവിടെ അവസാനിക്കുകയാണ്. വാസുകി അയ്യർ ഇവിടെ അവസാനിക്കുക ആണ്. പാർവതിയുടെയും ലക്ഷ്മിയുടെയും ജീവിതത്തിൽ ഇനി ഒരു ആൾ ഉണ്ടാകുമോ. കണ്ണൻ അവർക്ക് നൽകിയ സമ്മാനം എന്താകും. എന്ന ചോദ്യങ്ങൾക്ക് ഉത്തരമായി ""പാർവതി അയ്യർ"" വൈകാതെ പ്രതീക്ഷിക്കുക. കൂടെ അപ്പുവിന്റെ ഭാര്യ ലിസിയും. ഇനിയും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ - ®൦¥ ★★I★★★ അവസാനിച്ചു★★★★★★ Coming Next : Family Tour , പാർവതി അയ്യർ, കത്രീനയുടെ കുമ്പസാരം.

💬 Comments

View all comments