← Back to വാടാമല്ലി [Noufal]

Comments

വാടാമല്ലി [Noufal] · approved reader discussion

sreehari • 12-11-2017 10:21

Machane polichadukki.....
Njan we kadha onnu copy cheythotte....
Ingalude peril wats appil idana..

Noufal Muhyadhin • 15-11-2017 22:21

ഇട്ടോളൂ

ഇരുട്ട് • 26-10-2017 23:01

മാഷേ..
സൂപ്പറായിട്ട്ണ്ട്ട്ടാ..

രു തട്ടിക്കൊട്ടുപോലെ തുടങ്ങിയതാണെന്ന് മനസ്സിലായി..
ന്നാലും ങ്ങ പൊളിച്ചൂട്ടാ..

"വാടാമല്ലിയും വാടിയിരുന്നു.."  സൂപ്പർ..
അതിലൊളിപ്പിചാശയമിഷ്ടപ്പെട്ടു..

തന്നിലൊന്നുമില്ലെന്ന് കരുതുന്ന മിക്കവരുമാണ് താനിഷ്ടപ്പെടുന്നതിനെ സ്വന്തമാക്കാൻ താനല്ലാതാകുന്നത്..
അവൾ നമ്മളെ സ്നേഹിക്കണമെങ്കിൽ നമ്മള് നമ്മള് തന്നെയായിരിക്കണം..
ന്നേ..

ഞാനിങ്ങനെയുള്ള കുറേപ്പേരെ കണ്ടിട്ടുണ്ട് ..
അവരെ അടുത്തറിഞ്ഞാൽ ഞെട്ടിപ്പോകും..
ഒരാളെ മനസ്സിലാക്കാൻ വസ്ത്രവും രൂപവും മാനദണ്ഡമല്ലയെന്നല്ല..
അതിലുപരി പെരുമാറ്റവും സ്വഭാവവുമാണ്..

ഷജ്നാദേവി • 27-10-2017 01:36

കഥ വായിച്ച് മനസ്സിനെ സപർശിക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
വാടാമല്ലിയെന്നല്ല; പൂക്കളെല്ലാം എന്റെ എല്ലാ കഥയിലും വരാറുണ്ട്. അതൊരു വീക്നെസ്സ് ആയിപ്പോയി?

Noufal Muhyadhin • 27-10-2017 11:14

മോളേ, സംഗതി നുമ്മന്റെ കഥയാണ്. പണി പാളീന്നാ തോന്ന്ണേ ല്ലേ?.
എങ്കിലും ഇത് തന്നെയാണ് ഇരുട്ടിനോട് എനിക്ക് പറയാനുള്ളത്.
നന്ദി ഇരുട്ട്, നന്ദി ഷജ്നാദേവി...

ഇരുട്ട് • 27-10-2017 18:54

നിങ്ങള് രണ്ടുപേരുടെയും ശൈലിയിൽ  നല്ല സാമ്യമുണ്ട്..
വാക്കുകളുടെ ഒഴുക്കിന്റെ കാര്യത്തിൽ..

Noufal Muhyadhin • 27-10-2017 21:19

എന്റെ കൂട്ടുകാരിയെന്ന് പറയുന്നു.അപ്പോ പിന്നെ അതുണ്ടാവുമല്ലോ.
എനിക്കാണെങ്കിൽ ഒരു പിടിയും കിട്ടുന്നില്ല

Vijayakumar • 26-10-2017 18:03

Super .. adipoli .. akalathil pozhiyunna baliyagal ..

Noufal Muhyadhin • 27-10-2017 11:15

നന്ദി വിയജകുമാർ

jo • 26-10-2017 11:52

എന്റെ പൊന്നോ...കിടുക്കി... പൊളിച്ചു...mind blowing... എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു....ബ്രോ നിങ്ങള് പുലി ആരുന്നുല്ലേ

Noufal Muhyadhin • 26-10-2017 14:23

ഹേയ് അങ്ങനൊന്നൂല്ല. വെറുതേ ഒരു‌ രസം.
നന്ദി ബ്രോ

Shahana • 26-10-2017 07:32

Awzome story.
Kure koodu extend cheythirunnenkil kollamayirunnu..

Noufal Muhyadhin • 26-10-2017 10:17

നല്ല നിർദ്ദേശം Shahana. Thank you

lathika.k.s • 26-10-2017 01:14

നല്ല രചന.
മനസ്സിനെ വല്ലാതെ ഉലച്ചു.
കൂടുതൽ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല.
സസ്നേഹം,
ലതിക.

ഷജ്നാദേവി • 26-10-2017 02:28

ആശാൻ വേറെ ലെവലാ ചേച്ചീ.
ഇത് എനിക്ക് തോന്നുന്നു; വെറുതേ ഇരിക്കുമ്പോ കുത്തിക്കുറിച്ചിട്ടതാവും എന്ന്.
തുടരുകയാണെങ്കിൽ; നമ്മളൊക്കെ ഒരുപാട് കരയേണ്ടി വരും.
കരയിപ്പിക്കലാണ് മൂപ്പര്ടെ ഹോബി.
പ്രണയവും ഇല്ലാതില്ല.

ഷജ്നാദേവി • 25-10-2017 23:46

എഴുത്തുകാരൻ എന്റെ സുഹൃത്താണ്. എഴുത്തിന്റെ ബാലപാഠങ്ങൾ എനിക്ക് പകർന്നു തന്ന മികച്ച എഴുത്തുകാരന് സ്വാഗതം.
നല്ല കഥകൾ ഈ സൈറ്റിലും ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.

Noufal Muhyadhin • 26-10-2017 10:21

ഈ പേര് എനിക്ക് മനസ്സിലായില്ല. ശരിയായ പേര് വെളിപ്പെടുത്താതിരിക്കാൻ താങ്കൾക്ക് തക്കതായ കാരണമുണ്ടായിരിക്കും എന്ന് വിചാരിക്കുന്നു.
നന്ദി.

Pavam njan • 25-10-2017 23:23

Nannayittund  ee site njan ishtapedan karanam ithupole nanmayulla karayikkunna santoshippikkunna postukalvkaranam anu.ee siteinte pinnanipravarthakarkkum ella ezhuthukarjkum big salute

Noufal Muhyadhin • 26-10-2017 10:25

വളരെ നന്ദി. ഞാൻ മനസ്സിലാക്കുന്നത് ഇവിടെ സപ്പോർട്ട് വളരെ കുറവാണെന്നാണ്.
അഭിപ്രായങ്ങൾ കുറയുമ്പോൾ കഥയും കുറയും

thamashakaran • 25-10-2017 22:07

കൊള്ളാം

Noufal Muhyadhin • 25-10-2017 23:03

Thank you

പാപ്പൻ • 25-10-2017 22:06

Facebookile ente thoolika grpl vanna post analo ithu..... A last line koodi mattitu idarnu......

Noufal Muhyadhin • 25-10-2017 23:02

വിചാരിച്ചിരുന്നു.
പക്ഷേ അത് മറന്നുപോയി.ക്ഷമിക്കണം

k&k Automobiles • 25-10-2017 21:53

Super..

Noufal Muhyadhin • 25-10-2017 23:03

Thank you