0%

Chapter Title : വാടക വീട് 3 [K. K. M]

Author : Kambikathakal Read All Parts 1.2K

വേണ്ട. ഞാൻ ഇവിടെ ഇല്ലാന്ന് അവർ വിചാരിചോട്ടെ.. സോഫയിൽ  മൊബൈലിൽ റീൽസ് കണ്ട് കിടന്നു.

😳😳 calling bell.....

ഒന്നുകിൽ പോലീസ് അല്ലെങ്കിൽ അയാൾ.... പോലീസ് ആണെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല. കറുത്ത തോർത്ത്‌ എടുത്തു കഴുത്തിൽ ഇട്ടു... മുഖം മറച്ചു വണ്ടിയിൽ കയറാം.... എനിക്കു control ചെയ്യാൻ പറ്റാത്ത പോലെ ഞാൻ വിറക്കുന്നുണ്ടായിരുന്നു... അയാൾ ആണെങ്കിൽ കാലിൽ വീണ് ക്ഷമ പറയാം.. ഞാൻ door തുറന്നു....

ഷബാഷ്.... അയാൾ തന്നെ.....

എ..... എന്താ സർ രാവിലെ.....

ജോർജ് എനിക്ക് ഒരു help വേണം. എന്റെ കാറിന്റെ key കാണുന്നില്ല. ഇന്നലെ മക്കൾ അളിയന്റെ കൂടെ വീട്ടിൽ പോയി. അവന്മാർ എവിടേലും വെച്ചുകാണും... വിളിച്ചപ്പോ രണ്ട് പേരും നല്ല ഉറക്കം. എനിക്കു അത്യാവശ്യം ആയിട്ട് ടൗണിൽ വരെ പോകണം.. അപ്പോഴാണ് wife പറഞ്ഞത് ജോർജ് ന്റെ കാർ ചോതിക്കാൻ.... തനിക്ക് അത്യാവശ്യം ഒന്നുമില്ലെങ്കിൽ കാർ ഒന്ന് തരാമോ..

ഞാൻ ആകെ ഞെട്ടി നിക്കുവാണ്. അപ്പൊ അയാൾ അറിഞ്ഞില്ലേ കാര്യം... ചേച്ചി ആണ് എന്റെ കാർ ചോദിക്കാൻ പറഞ്ഞത് ഞാൻ അവരുടെ വീട്ടിലേക്ക് നോക്കി.

അവിടെ..... Sit out ഇൽ തൂണും ചാരി ചേച്ചി നിൽക്കുന്നു. ഞങ്ങൾ കണ്ണിൽ കണ്ണിൽ ഒന്ന് നോക്കി... അവിടെ ദേഷ്യം ഇല്ല പക്ഷെ പഴയ ചിരിയും ഇല്ല. ഞാൻ വേഗം തിരിഞ്ഞു ഉള്ളിലേക്കു പോയി key എടുത്തു kind വന്നു...

ദേ സർ. എനിക്കു അത്യാവശ്യം ഒന്നുമില്ല. രാവിലെ നല്ല തലവേദന ഉണ്ട്  അത് കൊണ്ട് ഇന്ന് എങ്ങും പോകില്ല. സർ പോയിട്ട്

💬 Comments

View all comments