വാടക വീട് 7 [K. K. M]
📝 Ongoing
👁 345826 views ❤ 665 likes 💬 7 comments
വാടക വീട് 7
Vaadaka Veedu Part 7 | Author : K. K. M
[ Previous Part ] [ www.kkstories.com ]
പിറ്റേന്ന് രാവിലെ എണീറ്റ് ഫുഡ് ready ആക്കി പോകാൻ ഇറങ്ങിയപ്പോ ആണ് അയാൾ വീടിന് front ഇൽ നിക്കുന്നത് കണ്ടത്.....,
" good morning സർ, ഇന്ന് പോകണ്ടേ... "
" ഇന്ന് leave ആണ്... എന്റെ അമ്മ വരുന്നുണ്ട്.. അമ്മക് ഇവിടെ ഒരു ആയുർവേദ ഹോസ്പിറ്റലിൽ പോകണം.. അനിയന്റെ കൂടെ വരും... അവനു തിരിച്ചു പോകണം.. ഞാൻ ഇന്ന് leave ആക്കി "
മൂഞ്ചിയല്ലോ... ഇനിയിപ്പോ leave എടുത്തിട്ടും കാര്യമില്ല..
" ഓ ശരി സർ... ഞാൻ ഇറങ്ങട്ടെ..... അല്ല അമ്മ കുറച്ചു ദിവസം കാണുമോ. "
" കുറച്ചു ദിവസം ഉണ്ടാകും. എത്ര ദിവസം എന്ന് dr നെ കണ്ടാലേ അറിയൂ ".
" ശരി സാർ... വൈ വന്നിട്ട് അമ്മയെ കാണാം... "
" ഓ ശരി... "
ഞാൻ car എടുത്തു ഇറങ്ങി.... ഇനിയിപ്പോ സൂക്ഷിക്കണം..
ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോ ചേച്ചി വിളിച്ചു...
" ഹലോ ഡാ "
" ha പറ ചേച്ചി "
" ഡാ എന്റെ അമ്മായിഅമ്മ വന്നു... "
"മ്മ് ഞാൻ അറിഞ്ഞു രാവിലെ സർ നെ കണ്ട്... ഇപ്പൊ അവർ അവിടെ ഉണ്ടോ.. ഹോസ്പിറ്റലിൽ പോകുമെന്ന് പറഞ്ഞിരുന്നു "
" മ്മ് ഒന്നാമതെ ജയിലിൽ ആണ് അതിന്റ കൂടെ അടുത്ത ആൾ.. എനിക്കു പ്രാന്ത് പിടിക്കും..... ""
" എന്തിനാ മോളെ ഞാൻ അടുത്ത് തന്നെ ഇല്ലേ... എപ്പോ വിളിച്ചാലും ഞാൻ വരാം. വെറുതെ tension ആകേണ്ട "
" മ്മ്.... രാത്രി വരവൊന്നും നടക്കില്ല.. ഒരു ഇല അനങ്ങിയാൽ അവർ
എടേ എന്തെടെ ലാഗ് ആക്കുന്നെ... വേഗം പേജ് ഒക്കെ കൂട്ടി ഇറക്കു 😅😅