Chapter Title : വാടക വീട് 9 [K. K. M]
നിങ്ങൾ ഒന്നും cook ചെയ്യണ്ട കേട്ടോ ഞാൻ എല്ലാം ചെയ്ത് വെച്ച്... ഉച്ചകലത്തേക്കും ഉണ്ട്.... "
ചേച്ചി എന്നെ ഒന്ന് നോക്കി
" എന്തിനാടി മോളെ വെറുതെ നമുക്ക് order ചെയ്യരുന്നല്ലോ.. രാവിലെ കഴിക്കാൻ ഞാൻ ദോശ ഉണ്ടാക്കി.... സാരമില്ല ഇനി നീ വന്നിട്ട് ഒന്നിച്ചു കഴിക്കാം... വേഗം വാ മോളെ..... "
Last പറഞ്ഞപ്പോ ചേച്ചി ടെ കണ്ണ് നിറഞ്ഞിരുന്നു...
എനിക്കും വിഷമം തോന്നി പാവം എപ്പോ തുടങ്ങിയിട്ടാകും ഇത്രയും cook ചെയ്തത്....
" എടീ അതിനെന്താ എന്തായാലും food കൊടുത്തു വിടണം അപ്പൊ പിന്നേ നമുക്ക് കൂടി ഉള്ളത് ഉണ്ടാക്കി അത്രേ ഉള്ളൂ.... ശരിയെടി.... ഞാൻ വിളികാം "
Call cut ആയി... ചേച്ചി എന്നെ നോക്കിയിട്ട് എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കെട്ടിപിടിച്ചു നിന്ന്. ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല...
ഞാൻ bermuda കയറ്റി ഇട്ടിട്ട് ചേച്ചി യെ ചേർത്ത് പിടിച്ചു sofa യുടെ അടുത്തേക്ക് പോയി അതിൽ ഇരുന്നു. ചേച്ചി എന്റെ മടിയിൽ തല വെച്ച് കിടന്നു....
ആകെ ശോകം....
" പാവം... അല്ലേടാ...കാണുന്നവർക്ക് എന്താ നല്ല കുടുംബം.. എന്തിന്റെ കുറവാ... പക്ഷെ അകം വേവുന്നത് പുറം അറിയാറില്ല... നാളെ നീയും കല്യാണം കഴിക്കും.. അപ്പൊ നീ അവൾക് ഞങ്ങള്ക് തന്ന അതേ സ്വാതന്ത്ര്യം കൊടുക്കണം. അവളും ഒരു മനുഷ്യൻ അല്ലെ... അല്ലാതെ ഇങ്ങനെ മരണം വരെ ശ്വാസം അടക്കി പിടിച്ചും വീർപ്പു മുട്ടിയും അഭിനയിച്ചും ഒന്നും ജീവിക്കേണ്ടി വരരുത്.. ""
"" മതി... മതി..... ഇതിപ്പോ എങ്ങോട്ടു പറഞ്ഞു കേറി പോകുവാ... ശോകം അടിച്ചു മനുഷ്യനെ കൊല്ലുമോ.... "
" അത് ശരിയാ എന്തിനാ ഇപ്പോ ശോകം അല്ലെങ്കിൽ തന്നെ അവൾക് ഇന്ന് ഒന്നിനും വിഷമം കാണില്ല. അവറ്റകൾ പോകാൻ late ആകുന്നത് ഒഴിച്ച്... 😂😂😂"
ചേച്ചി എണീറ്റിരുന്നു ചിരിച്ചു കൊണ്ട് പറഞ്ഞു...ഞാനും ചിരിച്ചു പോയ്...
" ഞാൻ പോയി കുറച്ചു ജ്യൂസ് അടിച്ചു വെക്കാം ആവിശ്യം വരുമല്ലോ.. "
എന്ന് പറഞ്ഞു കൊണ്ട് ചേച്ചി എണീറ്റു കിച്ചനിലേക്ക് നടന്നു...
💬 Comments
View all comments