Chapter Title : വാടകക്ക് ഒരു വീട് [നോവൽ] [Kichu]
എന്റെ റൂമിലേക്ക് വേച്ചു വേച്ചു നടന്നു പോയി എന്തോ ഒരു തുണി എടുത്തുടുത്തു ഞാൻ കട്ടിലിലേക്ക് വീണു
എനിക്കുറപ്പുണ്ടായിരുന്നു നാളെ ഞാൻ എണീക്കാൻ താമസിക്കും എന്ന് നാളെ തിങ്കൾ ഓഫീസിൽ പോണം എന്റെ അവബോധ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു പെട്ടന്ന് വേറെയൊരു ചിന്ത എന്റെ മനസ്സിൽ വന്നു റിയ കണ്ടു കാണുമോ എങ്കിലും ഇപ്പോ വരെ ഞാനവളെ ഓർത്തില്ലല്ലോ ഞാൻ അത്ഭുദപ്പെട്ടു.
ദീപ്തിയേ ദീപ്‌തീ..... റിയയുടെ വിളി വളരെ ദൂരത്തുനിന്നും കേൾക്കുന്നോ മയക്കത്തിന്റെ മൂടല്മഞ്ഞു പതുക്കെ അലിഞ്ഞു ഇല്ലാതെയായി ദീപ്‌തീ എന്തൊരുറക്കമാ എണീക്കു പോവണ്ടേ റിയയുടെ ഒച്ച വീണ്ടും, ഞാൻ എണീറ്റു വരുവാ എന്നും പറഞ്ഞു ഞാൻ വാഷ് റൂമിലേക്ക് നടന്നു
ശരീരത്തു അവിടെ ഇവിടെ ഒക്കെ നൊമ്പരം ഷവറിലെ തണുത്ത വെള്ളം വീണപ്പോൾ മുലയിലും തുടയിലും ഒക്കെ നീറ്റൽ ആദ്യരാത്രി കഴിഞ്ഞ നവോഢയെ പോലെ ഞാൻ കുളി കഴിഞ്ഞിറങ്ങി
ഡ്രസ്സ് ചെയ്തു ചെന്നു റിയ അപ്പോളേക്കും റെഡി ആയിരുന്നു അവളുടെ മുഖത്തൊരു കള്ളചിരിയില്ലേ ഞാൻ ഒന്നും പറയാതെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എന്ന് വരുത്തി എണീറ്റു.
പക്ഷെ അവൾ എന്നോട് ഒന്നും ചോദിച്ചില്ല ഞാൻ ഒന്നും പറയാനും പോയില്ല ബുധനാഴ്ച ഹോളിയാണ് ചൊവ്വാഴ്ച്ച എന്റെ അനിയത്തി വരും രണ്ടു ദിവസത്തേക്ക്.
അതുകൊണ്ട് ഞാൻ ചൊവ്വ ഓഫ് എടുത്തു റിയയോട് പറഞ്ഞപ്പോൾ അവളും ചൊവ്വ ഓഫ് ആക്കി ചൊവ്വ ഞങ്ങൾ പോയി റിയയെ വിളിച്ചു വന്നു പിന്നെ ഔട്ടിങ് ഒക്കെ അടിപൊളി നാളെ ഹോളിയാണ് റിയ രണ്ടു ദിവസത്തേക്ക് വീട്ടിൽ പോകുവാണ്. തിരിച്ചു വന്നു നന്നായി ലേറ്റ്
💬 Comments
View all comments