← Back to വാടകക്ക് ഒരു വീട് [നോവൽ] [Kichu]

Comments

വാടകക്ക് ഒരു വീട് [നോവൽ] [Kichu] · approved reader discussion

kuttappachon • 12-03-2019 18:09

ithilum betham rottil vechu panni ennezhuthinnathayirunnu

വേതാളം • 06-12-2018 22:24

കൊള്ളാം കിച്ചു... ഞാനിപ്പോള് അണ് വായിച്ചത് നന്നായിട്ടുണ്ട്... ജോ പറഞ്ഞപോലെ കുറച്ചു പിള്ളേരെ വീട്ടിൽ paying guest ആയിട്ട് thamasippichude എന്നലോചിക്കുവാ...???

കിച്ചു..?... • 07-12-2018 16:44

എല്ലാരും കൂടെ ഈ ഐഡിയ വർക്ക് ഔട്ട് ആകുകയാണേൽ പിന്നെ ഞാൻ വല്ല ഡേ കെയർ സെന്ററും തുടങ്ങാം

jo • 06-12-2018 21:03

ഹോ... പെണ്ണുകെട്ടിക്കഴിഞ്ഞു എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചിരിക്കുവാരുന്നു....ഇപ്പഴാ ഒരു വഴി തെളിഞ്ഞു കിട്ടിയത്. തൊട്ടടുത്ത കോളേജിനടുത്തു ഒരു പത്തുസെന്റ സ്ഥലം വാങ്ങി പെമ്പിള്ളേർക്കായിട്ട് ഒരു ഹോംസ്റ്റെ തുടങ്ങാം...അവർക്കൊരു സഹായമാവട്ടെ. പാവം പിള്ളേര്....

വേതാളം • 06-12-2018 22:14

ആയിക്കോട്ടെ ജോ... അതു കഴിഞ്ഞ് അതൊരു കഥയയിട്ട് ഇവിടെ ഇട്ടാൽ മതി... പിന്നെ sreebhadhram ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്

കിച്ചു..?... • 07-12-2018 16:43

ജോ ആ ഐഡിയ കൊള്ളാമല്ലോ നമുക്ക് ഒന്ന് ട്രൈ ചെയ്യാവുന്നതാണ്

കിച്ചു..?... • 03-12-2018 13:46

വളരെ നന്ദി ഷാനൂ ???

Maddy • 02-12-2018 19:49

ഗതി വിഗതികൾ ഒന്നുമില്ലാതെ നല്ല ഒഴുക്കോടെയുള്ള  സുന്ദരമായ അവതരണം. തുടക്കത്തിലേ ഈ കാവ്യഭംഗി കാണുമ്പോൾ ഓർമ്മയിൽ ഓടി വന്നത്...

ആദ്യ രോമ  ഹർഷവും അംഗുലീയ പുഷ്പവും അനുഭൂതി പകരുന്ന മധുരം..

ദീപ്തിയെയും,റിയയെയും,ദിവ്യയെയും  പിന്നെ ആ അങ്കിളിനെയും വായിച്ചു ഈ വാടകവീട്ടിലൂടെ ഒന്നു സഞ്ചരിച്ചു  കഴിഞ്ഞപ്പോൾ....

ഏഴിലം പാല പൂത്തു പൂമരങ്ങൾ കുട പിടിച്ചു..
വേളിമലയിൽ കാമസുഗന്ധം ചാർത്തി വരുന്നു കുയിലിണകൾ...

സസ്നേഹം
മാഡി

കിച്ചു..?... • 02-12-2018 20:53

വളരെ നന്ദി മാഡി ???

സത്യം പറഞ്ഞാൽ ഈ കഥ എനിക്കു ആദ്യ രോമ ഹർഷം തന്നെയാണ് മൂന്നു വർഷങ്ങളുടെ ദൂരമേയുള്ളൂ എങ്കിലും ആ കാലങ്ങൾക്കു പാലപ്പൂക്കളുടെ സുഗന്ധവും ശിശിരത്തിന്റെ കുളിരും ഉണ്ട്

വെറുതെയിരിക്കുമ്പോൾ മാഡിക്കിഷ്ടമല്ലേ പഴയ കാലത്തേക്ക് തിരിച്ചു പോകാൻ...
ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് സ്വപ്നം കണ്ടിട്ടുണ്ട് എന്റെ കൗമാരകാലത്തിലേക്കു ഒരിക്കൽ കൂടി തിരിച്ചു പോകാൻ കഴിഞ്ഞെങ്കിൽ എന്ന്... വെറും മൂന്നു വർഷങ്ങൾക്കപ്പുറം കൂടി നമ്മെക്കൊണ്ട് തിരിഞ്ഞു പോവാനാവില്ലല്ലോ കൂട്ടുകാരാ...???

എന്റെ മാത്രമല്ല എല്ലാ മനുഷ്യരുടെയും വേദനയാണ്... ദുഖമാണ്... ഗതകാലം എന്നും അപ്രാപ്യമായ സ്വപ്നം മാത്രമായിരിക്കുന്നതു...

ഒരു പക്ഷെ അതു കൊണ്ടാവും ഓർമ്മകൾ അവ നോവായാലും പകയാണേലും മധുരമാണേലും എന്നും അമൂല്യങ്ങൾ ആയി നിലനിൽക്കുന്നത്

കാമു..ണ്ണി ?pK • 02-12-2018 21:40

കമന്റ് വായിച്ചപ്പോൾ അറിയാതെ വന്നു
പോയതാ..
നിഷ്കളങ്കതകൾ ഉത്സവങ്ങളാക്കിയ ആ
കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ
......??? 
ആ നല്ല ഓർമ്മകൾ കൂടി ഇല്ലായിരുന്നെങ്കിൽ....

Maddy • 02-12-2018 22:01

മറ്റൂരിറ്റി ഈസ് ഓൾ എബൗട് ലൂസിങ് യുവർ ഇന്നസെൻസ് എന്ന് അനൂപേട്ടൻ എഴുതിയതും വെറുതെയല്ല.

കാമു..ണ്ണി ?pK • 02-12-2018 22:07

അതാണ് നിഷ്കളങ്കരായ
ദൈവങ്ങൾ, പക്വമതികളുടെ
കൈകൾ കൊണ്ട്
ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത്.....

കിച്ചു..?... • 03-12-2018 13:46

നഷ്ട്ടസ്വപ്ങ്ങളെ ഇതിലെ ഇതിലെ...

?pK • 03-12-2018 14:41

അയവിറക്കാം..നമുക്ക്..;

ഓർമ്മകളേ..
കൈവള ചാർത്തി...

sajeer • 02-12-2018 13:45

kollalo ishtayi

കിച്ചു..?... • 03-12-2018 13:39

താങ്കു… താങ്കു… ???

smitha • 02-12-2018 11:29

ഫസ്റ്റ്‌ പേഴ്സന്‍ നാരേഷനില്‍ ഒരു സെക്ഷ്വല്‍ കാര്‍ണിവല്‍ ആണ് കിച്ചൂസ് ദീപ്തി, റിയ, അങ്കിള്‍ മാരെയൊക്കെ വെച്ച് എക്സര്‍സൈസും ഹോളിയും വെഡിംഗ് ഫങ്ങ്ഷനുമൊക്കെയായി ഈ ഞായറാഴ്ച്ച തകര്‍ത്തടിച്ചത്‌. എന്ത് അനായാസതാണ് വായിക്കുമ്പോള്‍! തടസ്സമോന്നുമില്ലാതെ, ഒരു ചേരായ്മയും ഫീല്‍ ചെയ്യാതെ, ആദ്യ വാക്ക് മുതല്‍ അവസാന ഫുള്‍ സ്റ്റോപ് വരെ "ഐ വാണ്‍ഡേഡ് ലോണ്‍ലി ആസ് എ ക്ലൌഡ്," എന്ന്‍ വേഡ്സ് വര്‍ത്ത് പറഞ്ഞ അനായാസതയോടെ....

കഥ എഴുതാനുള്ള ഒരു സ്മൂത്ത്‌ ഫോര്‍മുല കിച്ചുവിനുണ്ട്. രസിപ്പിക്കുന്ന, അടുപ്പിക്കുന്ന, മയക്കുന്ന ഒരു ഫോര്‍മുല....

കിച്ചു അത് നിഷേധിക്കുമെങ്കിലും...

കിച്ചു..?... • 02-12-2018 12:47

ഫസ്റ്റ് പേഴ്സണായി കഥ എഴുതുമ്പോൾ നമുക്ക് നമ്മുടെ വിചാരങ്ങൾ, കാഴ്ചകൾ... അങ്ങനെയൊക്കെ മാത്രം എഴുതിയാൽ മതിയല്ലോ അപ്പോൾ എഴുതാതെ വിട്ടുകളയുന്നതൊക്കെ കാണാ കാഴ്ചകളാവും കണ്ടത് സുന്ദരം കാണാത്തതു അതിസുന്ദരം എന്ന് വായനക്കാർക്ക് ഒരു തോന്നൽ ഉണ്ടാവും എന്നാണ് എന്റെ ഒരു വിശ്വാസം

പിന്നെ ഈ പാവങ്ങളുടെ ഒക്കെ കാമ്പില്ലാത്ത കഥകളെ ഇങ്ങനെയൊക്കെയല്ലേ വായനക്കാർക്ക് വിറ്റഴിക്കാനാവൂ തമ്പുരാട്ടി ???

smitha • 02-12-2018 13:00

തമ്പുരാട്ടി....
അത് ഷ്ട്ടായി...
"ആരവിടെ...!"

[ഇവിടെങ്ങും ആരുമില്ല, എന്തവാ?]

കിച്ചു..?... • 02-12-2018 13:44

???

Vattoli • 02-12-2018 10:47

Eth 4 pagee ollarunno? Oru novel vayicha sugam.

കിച്ചു..?... • 03-12-2018 13:38

വട്ടോളി നമ്മുടെ കുട്ടൻ ഡോക്കിട്ടറുടെ ഓരോ മായാ പ്രവർത്തികൾ അല്ലാതെ എന്താ പറയുക കണ്ടപ്പോൾ ഞാനും അന്തിച്ചു കുന്തം വിഴുങ്ങി പോയി ???

Simona • 02-12-2018 10:33

കൊള്ളാലോ വീഡിയോൺ... കിച്ചാപ്പിടെ കഥകളിലെ ഏറ്റവും പ്രത്യേകത ആ പരിസരം മൊത്തം ചിത്രം പോലെ വരച്ചിടുന്നതാണ്... എഴുത്തിന്റെ തുടക്കത്തിലേ അങ്ങനെ തന്നെ ആയിരുന്നു ന്ന് ഇത് വായിച്ചപ്പോ മനസിലായി... മനസ്സിലിപ്പോ ഒരു വലിയ ടെറസുള്ള പഴയ വീടുണ്ട്... അല്പം അയഞ്ഞു തൂങ്ങിയ അഴയിൽ നാലോ അഞ്ചോ തുണികൾ ഉണങ്ങാനിട്ടിരിക്കുന്നു.

ടെറസിനു ടൈലുകൾ പാകിയ പോലുള്ള വര വരയോടെ മങ്ങിയ വെളുപ്പ് നിറമാണ്... പുറത്ത് താഴെ ഒരു മോട്ടറും... (വെള്ളം പമ്പ് ചെയ്യണ മോട്ടർ അല്ലെ)
ടെറസിൽ  ഒരു ഡാർക്ക് മെറൂൺ പോലെ നിറമുള്ള യോഗ മാറ്റുണ്ട്... റിയ ഇന്റെർവെല്ലിൽ മടക്കി വെക്കാത്തതാവും.... റൂമിന്റെ വെള്ള നിറമുള്ള ജനൽ കള്ളിയിലൂടെ ബെഡിൽ കിടന്നും എനിക്കിതെല്ലാം കാണാം....

താങ്ക്സ് ഫോർ ദാറ്റ് വ്യൂ കിച്ചൂസ്....  വളരെ വളരെ നന്നായിരുന്നു... ഇനിം ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട് കിച്ചൂന്റെ കഥകളിൽ... (ഗ്രന്തരക്ഷസ്സ് വായിക്കില്ല ട്ടാ... എനിക്ക് പേടിയാ... ഇതുപോലെ വിവരിച്ചാ എന്റെ കിളി പോവും)
പീസിനെ പറ്റി.... അത്  പ്രത്യേകിച്ച് പറയേണ്ടല്ലോ.

കിച്ചു..?... • 02-12-2018 12:36

ആഹാ... നീലക്കുറിഞ്ഞി പൂത്തല്ലോ... ??? ഇതു എവിടാരുന്നു കുട്ടിയേ... കാത്തു കാത്തു കണ്ണ് കഴച്ചല്ലോ...
റിയക്കു സ്തുതിയായിരിക്കട്ടെ (അങ്കിളിനും മോട്ടോറിനും വേറെയും ഉണ്ട് കേട്ടോ സ്തുതി...) സിമോണയെ തപ്പിയെടുത്തതിന് പക്ഷെ ഇരുപത്തിമൂന്നാം പാർട്ട് കോബ്ര കൊത്തി പുറത്തിട്ടതാണോ എന്നൊരു സംശയം ഇല്ലാതില്ല കേട്ടോ (സ്മിതാമ്മക്കു ചെറിയ തോതിൽ കൂടോത്രം അറിയാമെന്നാ ഇവിടൊക്കെ പറയുന്നേ)

പക്ഷെ ഗ്രന്ഥരക്ഷസ്സു വായിക്കാതെ ഞാൻ വിടില്ല വായിച്ചില്ലേ ഞാൻ കൊട്ടേഷൻ കൊടുക്കുമേ...
അതിൽ പേടിക്കാൻ ഒന്നുമില്ല... എല്ലാം അസൂയക്കാര് വെറുക്കനെ പറേണതാ... ഇനിയിപ്പോ അല്ലെ രാത്രിയിൽ ലൈറ്റ് അണച്ച് ജന്നൽ പാതി തുറന്നിട്ട് വായിച്ചാൽ മതി പിന്നെ ഒട്ടും പേടിക്കില്ലന്നെ...

Simona • 03-12-2018 15:10

കൊള്ളാം... ഇപ്പോഴും യു ട്യൂബിൽ ലിസ കണ്ടാൽ പേടിച്ച് രാത്രി ലൈറ്റ് മൊത്തം ഇട്ടു കിടക്കുന്ന പാർട്ടിയാ ഞാൻ... ആ കഥ രണ്ടു പ്രാവശ്യം തുറന്നതാ... അതിന്റെ കവർ പിക്ക് കണ്ടപ്പോ തന്നെ ഒരു മാതിരി നീരാളി പുസ്തകം പിടിച്ചേക്കണ പോലെ... പിന്നെ ഒറ്റ വാരി വായിച്ചില്ല.. വേഗം അടച്ചു.

ഞാൻ കഥ  വായിക്കുമ്പോ വെറുതെ വായിച്ചു പോവില്ല.. ആ കഥയിലെ സിറ്റുവേഷൻ മൊത്തം സിനിമപോലെ ആക്കി മാറ്റി കാണും... അപ്പൊ പിന്നെ കിച്ചന്റെ അത്രക്ക് ഡീറ്റൈലിംഗ് ഉള്ള ഹൊറർ കഥ വായിച്ചാ പിന്നെ ഞാൻ അതിലെ മെമ്പറാവും.... ഒരു ഏകാന്ത യക്ഷി... പിന്നെ നട്ടപാതിരാക്ക് ചോര കുടിക്കാനൊക്കെ തോന്ന്യാ????? എവടെ പോവും??? 

എന്നാലും ഇടക്ക് പറ്റുവാണേൽ ഹൊറർ ഇത്തിരി നന്നായി തന്നെ കുറച്ച് ഒരു യക്ഷിനെ പറ്റി എഴുതിയാൽ (ഇത്തിരി തമാശ ഒക്കെ ഉള്ള ഒരു യക്ഷി) ഞാൻ ചാടി പിടിച്ച് വായിച്ചോളാം. ചോരയൊക്കെ കുടിച്ചോട്ടെ. സാരല്യ.. പക്ഷെ ഒരു മാതിരി ആക്രാന്തം കാട്ടി കുടിപ്പിക്കരുത്. അതാ പേടി...

ഒരിത്തിരി പണി കിട്ടി... വീട്ടിലായിരുന്നു ഒരു മാസം.. അല്ലറ ചില്ലറ പണികൾ ഇടക്ക് കിട്ടാറുണ്ട്.. തിരിച്ച് ഫുൾ സ്വിങ്ങിൽ എത്തിയില്ല.. എന്നാലും അവിടേം ഇവിടേം ഒക്കെ ആയി മണ്ടി മണ്ടി നടക്കുന്നു. മെല്ലെനെ കഥയിലേക്ക് കടക്കണം.

കിച്ചു..?... • 03-12-2018 18:17

ചോരകുടിക്കുന്ന സ്ത്രീകൾ യക്ഷികൾ അത് നമുക്ക് ചുറ്റും ഒരുപാടില്ലേ എഴുതാനും മാത്രം എന്ത് പുതുമയാ ??? ഇത് വേറെ... രക്ഷസ്സ് ഡാ...?

പിന്നെ കാടാറു മാസം കഴിഞ്ഞല്ലോ ഇനി നമ്മുടെ പുതിയ കഥ കുഞ്ഞുങ്ങളെ ആ കൂട് തുറന്നിങ്ങു വിടൂ കാത്തിരുന്നു കണ്ണ് കഴച്ചു

കാമു..ണ്ണി ?pK • 02-12-2018 10:24

അപ്പോൾ ഈ ഒഴുക്കുളള ഭാക്ഷയുടെ തുടക്കം
ഇങ്ങനെയൊക്കെ ആയിരുന്നു അല്ലേ..,
ഇഷ്ടപ്പെട്ടു...?
അവസാന പേജിൽ ചെറിയ
ഒരു വൈക്ളബ്യം തോന്നി

അല്ലെങ്കിലും അങ്കിളുമാർ കൊച്ചു   പെമ്പിളളാരെ വളയ്ക്കാൻ മിടുക്കരാണ്..
അവർക്കും അതാണ് ഇഷ്ടമെന്ന് തോന്നുന്നു..?

കിച്ചു..?... • 02-12-2018 12:14

ഇങ്ങെനയൊക്കെ ആണ് അന്ന് തുടങ്ങിയത് അവസാന പാർട്ട് ഒഴിവാക്കിയാലോ എന്ന്  തോന്നിയതാണ് പിന്നെ കരുതി നിഷിദ്ധം ടാഗ് കൊടുത്തു കാച്ചിയേക്കാം എന്ന് നമുക്കും ഇരിക്കട്ടെ ഒരു നിഷിദ്ധൻ എപ്പടി ???

കാമു..ണ്ണി • 02-12-2018 12:39

വല്ലപ്പോഴും ഓരോ നിഷിദ്ധനടിയ്ക്കുന്നത്
നല്ലതാ...,മയക്കുമരുന്നിന്റെ 'സുഖം' കിട്ടും ..?

കിച്ചു..?... • 02-12-2018 12:52

???

asuran • 02-12-2018 09:28

മുൻപ് വായിച്ചതാണ്. അന്നേ ഇത് അടിപൊളി ആയിരുന്നു.

കിച്ചു..?... • 02-12-2018 12:09

താങ്കു...  താങ്കു... ???

കിച്ചു..?... • 02-12-2018 07:31

നാല് പേജിനെന്തു pdf ആടോ

Martin • 13-02-2020 14:03

2bhk house enna kathayude malayalam paribhasha alle, jhingbang enna aalude

Rajani • 02-12-2018 07:25

Nerathe vaayichittund... enkilum veendum vaayichu aavolam "sukhichu". Thank you Kichu.

കിച്ചു..?... • 03-12-2018 13:37

എന്റെ രജനീ ഒത്തിരി സന്തോഷമായി നിങ്ങൾക്ക് സുഖം പകരുക എന്നതാണ് എന്റെ ലക്‌ഷ്യം അതാണ് ഒരു മനസുഖം ???

Saakshi .S.Anand • 02-12-2018 03:00

കിച്ചു,
ഒറ്റയിരുപ്പിന് മുഴുവൻ വായിച്ചു തീർത്തു ഹോ, അസാധ്യം അനന്യം അന്യായം !. ഇത് എന്താണ് ഇതുവരെയായിട്ടും വായിക്കാൻ കിട്ടാതിരുന്നത് എന്നാണ് അൽഭുതം. ഒരു സാധാരണ കമ്പികഥക്ക് അപ്പുറം ഇതിന് നല്ല jeniuinity ഉണ്ടായിരുന്നു ഒപ്പം രതി വിവരണം ഒക്കെ വളരെ തന്മയത്വം നിറഞ്ഞത് !.പറയാനാകില്ല അത്രയ്ക്ക് അഡാറ്!. സാധാരണ ,കഥയ്ക്കൊപ്പം കമ്പി സംഭാഷണങ്ങളാണ് കഥയുടെ കമ്പിയെ ദ്വയിപ്പിക്കുന്നത് !...
ഇവിടെ അതൊന്നുമില്ലാതെ വെറും രതി വിവരണം കൊണ്ട് മാത്രം ആൾക്കാരെ കാമത്തിൻറെ ഉച്ചകോടിയിൽ എത്തിച്ചിരിക്കുന്നു. ഉഗ്രൻ!..
കലക്കി!... കിച്ചുവിന്  ഇതും വാഴും ഇന്ന്  ഇപ്പോഴാണ് അറിയുന്നത്, ഇനിയും ഇതുപോലുള്ളവ ധാരാളം പ്രതീക്ഷിക്കാമോ?.. നന്ദിയോടെ ,
സാക്ഷി ആനന്ദ്

കിച്ചു..?... • 02-12-2018 07:44

വളരെ നന്ദി ആനന്ദ്...???
അറിയപ്പെടാത്ത എഴുത്തുകാരന്റെ അറിയപ്പെടാത്ത കഥയായതിനാലാണ് ഇത് മുൻപ് വായിക്കാൻ കിട്ടാഞ്ഞത് ???

എന്റെ രണ്ടാമത്തെ കഥയായിരുന്നു ഇത് അന്നൊക്കെ കമെന്റുകൾ ഒക്കെ രണ്ടു വരി മാത്രമാണ് പ്രോത്സാഹനമായ വാക്കുകൾ പറയാൻ വായനക്കാർക്കു അമ്പേ മടിയാണ്

പക്ഷെ ഇതിന്റെ രണ്ടാം അദ്ധ്യായത്തിൽ വന്ന ആദ്യത്തെ കമെന്റ് സുനിലണ്ണൻറെ ആയിരുന്നു അദ്ദേഹം അങ്ങനെയൊക്കെ എഴുതി ഞാൻ കണ്ടിട്ടില്ല  വളരെ courageous ആയ ഉത്തേജനം നിറക്കുന്ന വാക്കുകൾ...

അതാണ് എന്നെ കൂടുതൽ എഴുതാൻ ഒരു ധൈര്യം തന്നത് അതിന്റെ പേരിൽ പുള്ളി കുറെ തെറി കേട്ടെങ്കിലും ???

asuran • 02-12-2018 00:48

നാല് പേജ് അല്ല. ഇതിൽ ഒരു പേജ് സാധാകഥയുടെ നാല് പേജാണ്. മെല്ലെ വായിച്ചു പറയാം.

കിച്ചു..?... • 02-12-2018 07:32

ചെറുതാടോ വായിച്ചു നോക്കു തുടക്കക്കാരന്റെ എല്ലാ മന്ദതയും കാണും

Joseph • 02-12-2018 00:22

????

കിച്ചു..?... • 02-12-2018 07:31

Thanks Joseph... ???