Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
കുട്ടികൾ ഉറങ്ങിയപാടെ ബാത്റൂമിലേക്കോടി. തുണിയെല്ലാം ഊരിയേറിഞ്ഞ് ഷവർ ഓണാക്കിയതും അതുവരെ പിടിച്ചു നിർത്തിയിരുന്ന സർവ സങ്കടവും അണപൊട്ടിയൊഴുകി. ചീറ്റിയൊഴുകുന്ന വെള്ളത്തിനൊപ്പം അവളുടെ കണ്ണീരും ഒന്നായൊഴുകി. അലറിക്കരഞ്ഞാണ് സങ്കടങ്ങളെ ഒന്നൊഴിയാതെ കുടഞ്ഞെറിഞ്ഞത്. അവന്റെ പല്ലുകളേല്പിച്ച മുറിവുകളിൽ വെള്ളം വീഴുമ്പോഴുള്ള നീറ്റലിനെക്കാൾ അവൻ മനസ്സിലേല്പിച്ച നീറ്റലായിരുന്നോ കൂടുതൽ??? അവന്റെ വിടവാങ്ങലേൽപ്പിച്ച നോവിനെക്കാൾ വലുതല്ലായിരുന്നോ അവൾക്ക് മറ്റൊന്നും???.
സോപ്പ് തേക്കാനൊന്നുമവൾ മിനക്കെട്ടില്ല. ടൗവ്വൽ കൊണ്ടു ദേഹം തുടച്ചു , അത്രമാത്രം. ശരീരത്തിലെ മുറിവുകളിലും ഒരല്പം വീങ്ങിയ യോനീതടത്തിലും പറ്റിപ്പിടിച്ച വെള്ളത്തുള്ളികൾ ഒപ്പിയെടുക്കുമ്പോൾ വീണ്ടും കണ്ണുകൾ നിറഞ്ഞത് മുറിവിന്റെ വേദനയിലോ അതോ അവന്റെ ഓർമ്മയിലോ???.
മനസ്സ് വല്ലാതെ ദൃഢമാക്കാൻ ശ്രമിച്ചുകൊണ്ടാണ് കുളിമുറിയിൽ നിന്നു പുറത്തുകടന്നത്. പക്ഷേ ആ ബെഡിലേക്ക് നോക്കിയപ്പോൾ വീണ്ടും അവന്റെ സാമീപ്യം പോലെ. അറിയാതെ ഒരുനിമിഷം ആ നില്പ് നിന്നു. അവന്റെ ഓർമ്മകളിൽ വീണ്ടും താൻ തളർന്നുപോകുമെന്നു തോന്നിച്ചപ്പോൾ പെട്ടന്ന് പുറത്തിറങ്ങി. പതിവായി നിർബന്ധിച്ചു വിളിച്ചേല്പിക്കുന്ന കുട്ടികളെ ഒറ്റത്തവണ മാത്രം വിളിച്ചു. അവർ എണീക്കാതെ ശാട്യം പിടിച്ചു കിടന്നപ്പോൾ പതിയെ പിൻവാങ്ങി.
ഹാളിൽ ആ സോഫയിൽ തല ചായ്ച് അവളങ്ങനെ കിടന്നു. ആരോടൊക്കെയോയുള്ള ദേഷ്യവും സങ്കടവുമെല്ലാം മനസ്സിലേക്ക് കടന്നുവരുന്നു. അവനോട്... അവനോട് മാത്രം..., പേരറിയാത്ത എന്തോ... എന്തോ ഒരു വികാരം. അവനെ സ്നേഹിക്കണോ വെറുക്കണോ എന്നുപോലുമറിയാതെയവൾ കുഴങ്ങി. കണ്ണുകൾ അറിയാതെ വീണ്ടും വീണ്ടും നിറഞ്ഞുവരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒന്നുറങ്ങണമെന്നുണ്ട്. ഇല്ലാ..., ഉറങ്ങാൻ പറ്റില്ലെന്നവൾക്ക് ഉറപ്പായിരുന്നു. എന്നിട്ടും....
ഒരുവേള അവനോട് പേരെങ്കിലും ചോദിക്കാമായിരുന്നു എന്നുതോന്നി. ഇതിപ്പോൾ.... ആർക്ക് വേണ്ടിയാണ് താനിങ്ങനെ വിഷമിക്കുന്നത്???... ആരാണ് തനിക്കവൻ???... തന്നെ റേപ്പ് ചെയ്തവൻ... അവൻ...
💬 Comments
View all comments