Chapter Title : വാടകവീട്ടിലേ പെണ്ണ് 2 [Kathakaran]
നിൽക്കുന്നു എന്റെ ചുന്ദരി.
ഞാൻ : വിശാലെ എന്താടാ ഇവിടെ നിൽകുന്നേ നിങ്ങൾ പോയില്ലേ.
അവൻ : ഒരു ഓട്ടോ നോക്കി നിൽക്കുന്നു
ഞാൻ : അയ്യോ ഓട്ടോ ഒക്കെ ഇനി കിട്ടുന്ന കാര്യം പാടാണ്. പയ്യന്മാരു ഒക്കെ കഴിച്ചിട്ട് നിൽക്കുന്നു, വണ്ടി എടുക്കുന്ന കാര്യം doubt ആണ്.
അവൻ : ആണല്ലേ…ഒരു പണി കിട്ടി കോണ്ട്രാക്ടർ ഒരു customerum അപ്പുറത് ജംഗ്ഷനിൽ ഏതാറായി caril, ഒരു വർക്കിന്റെ കാര്യം ,ഇപ്പോൾ തന്നെ site ൽ പോണമെന്ന.
ഞാൻ : ഓ…
അവൻ : customer അങ്ങേർക്ക് ഇത് കഴിഞ്ഞു എന്തോ പരുപാടി ഉണ്ട്.. wait ചെയ്യാൻ പറ്റില്ല ഇപ്പോൾ കൂടെ ചെല്ലാൻ. കോണ്ട്രാക്ടർ അതിന്റെ അപ്പുറം നല്ല വർക് ആണ്, അതു കൊണ്ട് customere പിണകണ്ട എന്നു കരുതി പുള്ളിയും കൂടെ കയറി ചെല്ലാം പറയുന്നു.
ഞാൻ : അപ്പോൾ സിജിയും വരുന്നോ?
അവൻ : അതല്ലേ , ഒരു ഓട്ടോ കിട്ടിയെങ്കിൽ ഇവളെ അങ്ങു കയറ്റി വിടാമായിരുന്നു.കോണ്ട്രാക്ടർനോട് പറഞ്ഞപ്പോൾ പുള്ളികാരിയും വരട്ടെ തിരിച്ചു ഇത് വഴി ആണ് പോകുമ്പോൾ അപ്പോൾ drop ചെയ്യാമെന്ന്. അതു ശെരിയാക്കില്ലെടാ.
ഞാൻ : അതേ
അവൻ : സാം എവിടാ പോണു?
ഞാൻ : ഒരു urgent പരുപാടി , വീടുവരെ ഒന്ന് പോണം.
അവൻ : ആണോ, എന്ന ഒരു help ചെയ്യോ അവളെയും കൂടി ഒന്നു വീട്ടിൽ ആക്കി കൊടുക്കോ.
ഞാനും അവളും ഒരുമിച്ച് ഞെട്ടി…ഞാൻ ഓർത്തു ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ഇപ്പൊ ഞാനാണ്. വീട്ടിൽ
💬 Comments
View all comments