Chapter Title : വാടകയ്ക്കൊരു രാത്രി [കണ്ണൻ സ്രാങ്ക്]
എന്നെ ഡിപെൻഡ് ചെയ്യുന്നവർ ഇപ്പൊ ഹാപ്പി ആണ് ഞാനും... എന്നെ പണം തരാതെ തന്നെ പലരും use ചെയ്യുമരുന്നു..നിന്നെ നിന്റെ ചേട്ടൻ റേപ്പ് ചെയ്യാൻ നോക്കിയ പോലെ.. അല്ലെങ്കിൽ എന്നെ ബഹുമാനിക്കാത്ത ഒരു ആണിനെ കല്യാണം കഴിച്ചു അവനു കൊടുക്കാം ജീവിത കാലം മുഴുവൻ...
പെണ്ണിനെ ബഹുമാനിക്കുന്ന വളരേ കുറച്ചു ആണുങ്ങളെ ഉള്ളു മോളെ... കുറച്ചു നേരം ഇയാളോട് സഹകരിച്ചപ്പോൾ കിട്ടിയത് 50000...ഇയാൾക്കും ഭാര്യയും കുട്ടികളും കാണില്ലേ അയാൾ അയാളുടെ സുഖത്തിനു വേണ്ടിയല്ലേ വന്നത്? നാളെ നമ്മൾ കല്യാണം കഴിക്കുന്നവർ ഇങ്ങനെ ആണേൽ നമ്മൾ പവിത്രമാണെന്ന് കരുതി കൊണ്ട് നടക്കുന്നത് കരിക്കട്ട ആകില്ലേ?
ഞാൻ : അപ്പൊ നീ എന്നെ ഈ ഉദ്ദേശത്തിലാണോ ഇങ്ങോട്ട് കൊണ്ട് വന്നത്
നയന : ഹ ഹ... എന്താ മോളു ഞാൻ നിന്നെ ഇതിനൊന്നും നിര്ബന്ധിക്കില്ല.. നീ ചോദിച്ചില്ലെങ്കിൽ ഞാൻ പറയുക പോലും ഇല്ലാരുന്നു.. എന്റെ ഈ ശരീര സൗന്ദര്യം ഉള്ള കാലം വരെ ഇതുള്ളു... പണം എന്ത് ചെയ്യണം എന്നറിയാത്ത ഒരുപാട് പേര് നമുക്കിടയിൽ ഉണ്ട് അവര്ക് നമ്മളോട് തോന്നുന്ന ആകർഷണം അത് മുതലാക്കുന്നു അത്രേയുള്ളൂ.. പിന്നെ ഞാൻ ഒരു ടാർഗറ്റ് വെച്ചിട്ടുണ്ട് അതാകുമ്പോൾ നിർത്തും...
നിനക്കറിയാമോ 25 അല്ലേൽ 30 പേരുടെ കൂടെ ശാരിക ബദ്ധം അതിനാണ് ഈ വലിയ തുക എനിക്ക് ലഭിച്ചത് സംവൃതയുടെ ടാർഗറ്റ് ആയി അവൾ യൂറോപ്പിലേക്ക് പറന്നു.. അല്ലാതെ വിവാഹം അല്ല അവളും പറഞ്ഞു നീ നല്ല കുട്ടിയാണ് ഇങ്ങോട്ട് കൂട്ടികൊണ്ട് വരേണ്ട എന്ന് ടീന അടുത്ത മാസം പോകും 3,4 മാസത്തിൽ
💬 Comments
View all comments