0%

Chapter Title : വാത്സല്യം [Darkseidar]

Author : Kambikathakal Read All Parts 1.9K

നീക്കി.

കുറച്ച് കഴിഞ്ഞപ്പോൾ വല്യമ്മ ചോറുണ്ണാൻ വിളിച്ചു.. അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ്  ഞാൻ റൂമിൽ പോയി കുറച്ചു നേരം കിടന്നു...

പിന്നെ വല്യമ്മ വന്നു തട്ടി വിളിക്കുമ്പോഴാണ് ഞാൻ എണിക്കുന്നത് മോനെ അഭി  സമയം എഴുമണി കഴിഞ്ഞു എന്നീക്ക് മോനെ...."'

അയ്യോ സമയം അത്രയായോ..... ഒന്ന് വിളിക്കായിരുന്നില്ലെ വല്യമ്മേ ..

നീ നല്ല ഉറക്കം ആയത് കൊണ്ട് ഞാൻ പിന്നെ വിളിക്കാതിരുന്നതാ..

ഇനി കിടന്നു സമയം കളയണ്ട  വേഗം എണീച്ചു കുളിക്ക്.. ഞാൻ വല്ല്യഛന്റെ ഒരു മുണ്ട് എടുത്ത് തരാം..

ഞാൻ പിന്നെ വേഗം പോയി കുളിച്ചു  മുഡെടുത്തു ഉടുത്തു ഹാളിൽ ചെന്നിരുന്നു അപ്പോഴേക്കും അപ്പോഴേക്കും അടുക്കളയിലെ പണിയെല്ലാം തീർത്തു കുളിച്ച് വസ്തം മാറി വല്യമ്മയും എന്റെ അടുത്തു വന്നിരിന്നപോൾ വാസനാസോപ്പിന്റെ  ഉന്മത്ത ഗന്ധം ഹളാകെ നിറഞ്ഞു...

കയ്യിൽ രണ്ട് വള ഉണ്ട്. പിന്നെ കഴുത്തിൽ താലിയും. അല്ലാതെ വേറെ ആഭരണം ഒന്നും ഇല്ല. മുഖത്ത് പൊട്ട് ഒക്കെ കുത്തിയിട്ടുണ്ട്.  ഞാന്‍ പുഞ്ചിരിയോടെ

മുഖത്തു നോക്കി.വല്ല്യമ്മയും അത്

കണ്ട് തിരികെ പുഞ്ചിരിച്ചു

എന്താടാ ഇങ്ങനെ നോക്കുന്നെ...?

ഹേയ് ഒന്നുല്ല..വല്ല്യച്ചൻ എപ്പോഴാ വരാ.... അത് രാത്രി ഒരു പതിനൊന്നു മണി ഓക്കേ ആവും മോനെ

ഇനി ഇപ്പോ നാലു കാലിൽ ആയിരിക്കും വരാ എന്താ ചെയ്യാ എല്ലാം എന്റെ വിധി... മോനറിയോ ചില ദിവസങ്ങളിൽ കുടിച്ചു ബോധമില്ലാത്ത വല്യച്ഛനെ

കൂടെ പണിയെടുക്കുന്ന ആളുകൾ  വീടിന്റെ ഉമ്മറ പടിയിൽ  കിടത്തിയിട്ട് പോകും..

എന്തായാലും വല്ല്യച്ചൻ കാരണം വീടിന് നല്ല ചീത്ത പേര് ആണ് ഇപ്പോ..... ഇന്നെകിലും ഒന്ന് കുടിക്കാതിരുന്നാൽ

💬 Comments

View all comments