← Back to വായനക്കാർക്കായി ടിന്റുമോൻ.

Comments

വായനക്കാർക്കായി ടിന്റുമോൻ. · approved reader discussion

Tk • 27-10-2016 08:12

Kashttamaanu bhai

Orupaadu pratheekshakal undu ningaleppatti

Dayavaayi nirtharuthu

sajesh • 26-10-2016 22:53

Cinama naikalude name chrthulla Katha azhuthu plz

vijayakumar • 26-10-2016 21:07

ningalkkallam ethu enthu patti.ethu pakuthi vachu nirthan thonnunallo.nalla interestayee vanna story ayirunnu.please continue dear tintu mon.ethu kazhinjittu puthiya kadha thudarnnal mathi katto.

Tintu • 26-10-2016 17:01

ഞാൻ കരുതി എന്റെ കഥ  മോശമായി വരികയാണെന്ന്..  അതാണ് ഞാനത് അവസാനിപ്പിക്കാമെന്ന് കരുതിയത്..  എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് നന്ദി..  കുറച്ചു താമസിച്ചാലും ഞാനെന്റെ മാലാഖമാരുടെ കഥ തുടരും... എല്ലാവരുടെയും സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു...

നന്ദി..
ടിന്റുമോൻ..

Ramu • 26-10-2016 12:28

This is cheating........ So sad tintu?

jspmanuppa • 26-10-2016 09:07

Heyy tintu mon. Ur story is amazing. We are like so much. So we want further story part.  So could you please write again malagamar.. itz a rqst from us

aslam • 26-10-2016 06:35

അത് തീരെ ശരിയായില്ല
നല്ലൊരു കഥ വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ നിർത്തുന്നത് ഒരിക്കലും ശരിയല്ല
ദയവായി തുടരുക

H • 26-10-2016 00:45

Don't go

Rmntc boy • 26-10-2016 00:35

orumathiri cheyuthu ayi poyi

njn • 25-10-2016 23:37

റൈറ്റേഴ്സ് ബ്ലോക്ക് ആണോ...???
കുറച്ച് സമയമെടുത്താലും എഴുതി പൂർത്തിയാക്കാൻ നോക്കുക.
നല്ല കഥയായിരുന്നു

Shiju • 25-10-2016 19:57

അതു വളരെ മോശമായിപ്പോയി. നല്ലൊരു കഥയായിരുന്നു...

maathan • 25-10-2016 19:07

please come with another story..u are indeed a beautiful writer

benzY • 25-10-2016 18:10

അത് എന്ത് ഏർപ്പാടാ

Saji • 25-10-2016 17:59

Enthu patti katha stop chayyan
Nalla oru katha ayirunnu
Ethu vallarea sagadam undakki

Jansy • 25-10-2016 17:36

Veeendum baroolo alle...