Chapter Title : Vadaka Veedu (Rent House)
ചെയ്യാൻ, എന്തെങ്കിലും സാധനങ്ങൾ വെടിക്കാൻ, മകളുടെ അഡ്മിഷൻ ന്റെ കാര്യം സംസാരിക്കാൻ ഇതിനൊക്കെയാണ് എന്നെ വിളിക്കാറ്. സുരേന്ദ്രന്റെ ഭാര്യ ആള് കൊഴിയാണെന്നു എനിക്ക് തോന്നി. അവളുടെ സംസാരം നോട്ടം അതിൽ നിന്നൊക്കെ എനിക്ക് തോന്നിയതാണ്. മകൾ അനുശ്രീ അല്പം നാണം കുണുങ്ങിയാണ്, അമ്മയെ പോലെ വലിയ വർത്താനം ഒന്നും ഇല്ല. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. അവരുടെ വീട്ടിൽ എനിക്ക് എപ്പോൾ വേണമെങ്കിലും പോകാം എന്നുള്ള സ്വാതന്ദ്ര്യം കിട്ടി എന്നായി. ഓരോ ആവശ്യത്തിന് മുകളിൽ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ രേഷ്മ ചേച്ചി അവരുടെ വിശേഷങ്ങൾ ഒക്കെ പറയും, ചായ സൽക്കാരവും പതിവായി. പിന്നീട് ഞാൻ വെറുതെ ഇരിക്കുമ്പോൾ എല്ലാം അവരുടെ അടുത്ത് പോയി എന്തെങ്കിലും ഒക്കെ സംസാരിച്ചു ഇരിക്കും. രേഷ്മ ചേച്ചി എന്തെങ്കിലും ഒക്കെ അർഥം വച്ച് പറഞ്ഞു എന്നെ നോക്കി കള്ള ചിരി ചിരിക്കും. എന്നെ ഇളക്കുന്നതു അവർക്കൊരു ശീലമായി. ഞാൻ എല്ലാം കണ്ടു ചിരിക്കുക മാത്രമേ ചെയ്യൂ.
ഒരു ദിവസം എന്റെ ഭാര്യ അവളുടെ വീട്ടിൽ പോയ ദിവസം രാത്രി 7 മണിക്ക് രേഷ്മ ചേച്ചി എന്നെ ഫോൺ ചെയ്തു ഭാര്യ ഇല്ലാത്തതു കൊണ്ട് ചോറ് അവിടുന്ന് കഴിക്കാൻ ചെല്ലാൻ പറഞ്ഞു. ഞാൻ വേണ്ട എന്ന് പറഞ്ഞു എങ്കിലും രേഷ്മ ചേച്ചി നിർബന്ധിച്ചു. ആ സമയം ഞാൻ കൂട്ടുകാരോട് ഒത്തു രണ്ടു പെഗ് അടിച്ചോണ്ടു ഇരിക്കുവായിരുന്നു. ജാമ്യം എന്നുള്ള നിലയിൽ ഞാൻ രേഷ്മ ചേച്ചിയോട് കാര്യം പറഞ്ഞു, അതായതു ഞാൻ കൂട്ടുകാരോടൊപ്പം ഇരുന്നു ഒരു ബിയർ കുടിച്ചോണ്ടു ഇരിക്കുവാണെന്നും വരാൻ ലേറ്റ് ആവും എന്നും
💬 Comments
View all comments