0%

Chapter Title : Vadakaikkoru veedu 2

അങ്ങനെ ചെയ്യുന്നതിൽ നിന്നും അവളെ തടയാൻ ഞാൻ ഇഷ്ടപ്പെട്ടില്ല വെറുതെ കാണുന്നതിന്റെ രസം എനിക്ക് ഇഷ്ടമായി തൽക്കാലത്തേക്കെങ്കിലും ഞാൻ അത് ആസ്വദിക്കുന്നു അത് എന്നെ സന്തോഷവതിയാക്കുന്നു എങ്ങനെയെങ്കിലും ശനി തീരാൻ ഞാൻ ആഗ്രഹിച്ചു എത്രയും പെട്ടന്ന് അടുത്ത പ്രഭാതം ആയെങ്കിൽ ഞാൻ സെൽ വൈബ്രേഷൻ മോഡിലിട്ടു 5 മണിക്ക് അലാറം വെച്ചു. കിടന്നിട്ടു എനിക്ക് ഉറക്കം വരുന്നില്ല അത്രയധികം എക്‌സായിറ്റഡ് ആയിരുന്നു ഞാൻ മാണി ഒന്നായി എന്റെ അഡ്രിനാലിൻ പമ്പിങ് നിർത്തി എന്ന് എനിക്ക് തോന്നി റിയാക്ക് എങ്ങനെ ഉറങ്ങാൻ കഴിയും ഞാൻ അത്ഭുദപ്പെട്ടു 5 മണിക്ക് എൻ്റെ അലാറം അടിച്ചു ഞാൻ ഓഫ് ചെയ്തു മിണ്ടാതെ കിടന്നു റിയ പുറത്തിറങ്ങി എന്ന് ഉറപ്പാക്കാതെ ഞാൻ എണീക്കില്ലല്ലോ ഡോർ തുറക്കുന്ന ശബ്ദം ഞാൻ കേട്ട് റിയ വന്നു എന്നെ ചെക്ക് ചെയ്യുന്നതാണ് നിശബ്ദ ചിത്രത്തിലെ നായികക്കുള്ള ഓസ്കാർ കിട്ടാൻമാത്രം ഭംഗിയായി ഞാൻ ഉറക്കം അഭിനയിച്ചു. കതകടഞ്ഞു മെയിൻ ഡോർ തുറക്കുന്നു പിന്നെ അടയുന്നു റിയ ടെറസ്സിലേക്കുപോയി. ഞാൻ പതുക്കെ എണീറ്റ് എന്റെ സ്ഥിരം ഒളിസ്ഥലത്തേക്കു പോയി റിയ ആയിരുന്നു അന്ന് ആദ്യം അങ്കിൾ വന്നില്ല അയാൾ അവളെ കളിപ്പിക്കുകയാണ് റിയ ഒരു നൈറ്റ് പാന്റും ടോപ്പും ധരിച്ചിരുന്നു എനിക്ക് സ്റ്റെപ്പിന്റെ അടുത്ത് അനക്കം പോലെ തോന്നി അതെ നമ്മുടെ ഹീറോ സാധാരണ പോലെ ഷിർട്ടില്ലാതെ ഒരു മുണ്ടുമാത്രമുടുത്തു വരുന്നു . അയാൾ റിയയുടെ അടുത്തേക്ക് ചെന്നു അയാളുടെ കൈയിൽ മാറ്റ് ഉണ്ടായിരുന്നു അതയാൾ നിലത്തു വിരിച്ചു എന്നിട്ടു അയാൾ റിയയുടെ അടുത്തേക്ക് ചെന്ന് അവളെ അയാളുടെ അടുത്തേക്ക്

💬 Comments

View all comments