0%

Chapter Title : Vadakaikkoru veedu 3

ശേഷം ഈ രീതിയിൽ എന്നെ ഒരു പുരുഷനും കണ്ടിട്ടില്ല. ഭാഗ്യം റിയ വന്നു.കമ്പികുട്ടന്‍.നെറ്റ്  എന്റെ അവസ്ഥ കണ്ടു അവൾ പൊട്ടിച്ചിരിച്ചു. ''ഞാൻ പലഹാര പാത്രം തിരിച്ചെടുക്കാൻ വന്നതാ അല്ലാതെ ദീപ്തിയെ പേടിപ്പിക്കാൻ വന്നതല്ല'' അവളുടെ ചിരിയിൽ പങ്കു ചേർന്നുകൊണ്ട് അയാൾ സ്വയം ന്യായീകരിച്ചു. റിയ അടുക്കളയിലേക്കു പോയി പ്ലേറ്റ് എടുത്തയാൾക്കു കൊടുത്തു ഞാൻ അപ്പോളും കൈകൾ കൊണ്ട് മാറുമറച്ചു നിന്നു. റിയ പറഞ്ഞു ആ കടയിൽ പിൻ ഇല്ല ഇനി എന്ത് ചെയ്യും ഇത് കേട്ട് അങ്കിൾ പറഞ്ഞു എന്റെ ഭാര്യയുടെ ഡ്രോയറിൽ പിന്നുണ്ടാകും നോക്കിയെടുക്കാമെങ്കിൽ വന്നെടുത്തോളു. അപ്പോൾ റിയ "നീ എന്നാൽ പോയി പിന്നെടുക്കു ഞാൻ പോയി മേക്ക് അപ്പ് ചെയ്യാം അല്ലേൽ പിന്നെ താമസിക്കും" എന്ത് ചെയ്യും സാരി പിന്നു കുത്താതെ എന്തായാലും പരിപാടിക്ക് പോവാൻ പറ്റില്ല ഞാൻ ധർമ്മ സങ്കടത്തിലായി. ഞാൻ പാവാടയും ബ്ലൗസും കൈയിൽ സാരിയുമായി അയാളെ താഴെ അയാളുടെ വീട്ടിലേക്കു പിന്തുടർന്നു അകത്തു കയറൂ അയാൾ പറഞ്ഞു ഞാൻ അകത്തുകയറിയ ഉടനെ അയാൾ കതകടച്ചു ഞാൻ പെട്ടന്ന് പേടിച്ചുപോയി പേടിക്കണ്ട പെട്ടന്ന് പറയാതെ ആരും കേറിവരാതിരിക്കാനാ അയാൾ എന്നെ ആശ്വസിപ്പിച്ചു. ഞാൻ പതുക്കെ അയാളെ അയാളുടെ ബെഡ്റൂമിലേക്ക് അനുഗമിച്ചു വലിയ ഒരു മുറി അതിന്റെ ഒത്ത നടുക്കായി വലിയ ഒരു ഡബിൾകോട്ട് കിടന്നിരുന്നു അതിന്റെ അടിയിൽ സൈഡിലേക്ക് തുറക്കുന്ന ഡ്രോ ഉണ്ട് അത് തുറന്നു കാണിച്ചു അയാൾ പറഞ്ഞു ഇതിലാണ് അവൾ സാദാരണയായി വെയ്ക്കാറു. ഞാൻ പതിയെ ഡ്രോ തുറന്നു നോക്കി ഞാനയാളുടെ മുൻപിൽ എന്റെ നഗ്നമായ വയറും പ്രദർശിപ്പിച്ചു

💬 Comments

View all comments