0%

Chapter Title : വധു is a ദേവത 10 [Doli]

Author : Kambikathakal Read All Parts 540

എവിടെങ്കിലും ഉണ്ടാവും പോയി നോക്ക് അമ്മു.... ആൻ്റി അവളോട് പറഞ്ഞു....

എന്തടി ഇത് ഇപ്പഴേ തുടങ്ങിയോ മോന്ത മുഴുവൻ മാരിനേഷൻ അമർ അങ്ങോട്ട് വന്നു.... നീയോ എപ്പൊ വന്നേടാ അവൾ അവനോട് ചോദിച്ചു.... ഇപ്പോ വന്നെ ഉള്ളൂ അവൻ മറുപടി കൊടുത്തു ..

ഇനി വേണോ ടാ ആൻ്റി എന്നോട് ചോദിച്ചു.... അപ്പോഴാണ് അടുക്കളയുടെ തിട്ടിൽ ഇരിക്കുന്ന എന്നെ അമൃത കണ്ടത്....

ഞാൻ അവൾക്ക് ഒന്ന് ഐ കോണ്ടാക്റ്റ് കൊടുത്ത് വീണ്ടും കഴിക്കാൻ തുടങ്ങി.... ഇവൻ എപ്പൊ വന്നു എന്ന പോലെ ഒരു നോട്ടം മാത്രം അവൾക്ക് ഉണ്ട്....

അമൃതയുടെ മനസ്സിൽ (എഹ് ഈ ഊള എപ്പൊ ഇവിടെ വന്നു ഞാൻ കണ്ടില്ലല്ലോ.. ഇനി. മുഖം കണ്ട് കളിയാക്കുവോ)

ടാ ഇത് കഴിക്കു ഞാൻ അവളെ മൈൻഡ് ചെയ്യാതെ അമറിനോട് പറഞ്ഞു....

അങ്ങനെ കുറച്ച് നേരം ആൻ്റിയും ഞാനും കൂടെ സംസാരിച്ച് കൊണ്ട് ഇങ്ങനെ ഇരുന്നു....

മോനെ കല്യാണത്തിന് റെഡി ആയോ ആൻ്റി സംസാരത്തിന് ഇടയിലും ചോദിച്ചു.... എന്ത് റെഡി ആവാൻ ആൻ്റി ഇതിലൊന്നും വലിയ കാര്യം ഇല്ല .... അപ്പോഴേക്കും അങ്കിൾ വന്നു ... ഇന്നാ കുട്ടാ ജാതകം പിടിച്ചോ സൂക്ഷിച്ച് കൊണ്ട് പോണെ.... ശെരി അങ്കിൾ ... എന്ന ഞങൾ ഇറങ്ങുവാ ഞാൻ പറഞ്ഞു....

ടാ നീ വണ്ടി എടുത്ത് ഇട് ഞാൻ ആൻ്റിയോട് പറഞ്ഞിട്ട് വരാം ഞാൻ അമറിനോട് പറഞ്ഞു....

ആൻ്റി ഞങൾ ഇരങ്ങുവാണെ .... നോക്കി പോ മോനെ.....

അപ്പോഴേക്കും അമൃത അങ്ങോട്ട് വന്നു.... മോളെ ഇവര് ഇറങ്ങുവ്വാന്ന് ആൻ്റി അവളോട് പറഞ്ഞു....

ഞാൻ അവളെ ഒന്ന് നോക്കി.... പിന്നെ തിരിഞ്ഞ് നടന്നു....

അവളും ആൻ്റിയും എൻ്റെ കൂടെ വേലിയിലോട്ട് വന്നു.... കാറിൽ കയറാൻ പോയ ഞാൻ ശെരി ആൻ്റി ബൈ....

പിന്നെ ഒന്ന് നിന്നിട്ട് തിരിഞ്ഞ് ബൈ എന്ന് അവളോട് പറഞ്ഞു.... ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയത് കൊണ്ട് എന്ത് പറയണം എന്ന് അവൾക്ക് അറിഞ്ഞില്ല...

എനിക്കിപ്പോ ചെറിയ തോന്നൽ ഒക്കെ വന്നു തുടങ്ങി ഇത് വർക് ആവും എന്ന്.... ഒന്നും

💬 Comments

View all comments