0%

Chapter Title : വധു is a ദേവത 10 [Doli]

Author : Kambikathakal Read All Parts 494

അയ്യടാ മോനെ അങ്ങനെ ഇപ്പൊ വേണ്ട ഞാനും വരും അവൻ പറഞ്ഞു.... ഓ ശെരി അപ്പോ അളിയാ ആദ്യം വീട് പിന്നെ നമ്മൾ കറങ്ങാൻ പോവുന്നു ...

വേണ്ട അളിയാ നിങൾ വിട്ടോ ഞാൻ ഇല്ല അമർ പറഞ്ഞു... ഹേ കുഴപ്പം ഇല്ല മുത്തെ നമ്മക്ക് വീട്ടിൽ പോയിട്ട് ഒന്നിച്ചു പോവാം ഞാൻ അവനോടു പറഞ്ഞു.... വേണ്ടന്നു നിങൾ വിട്ടോ അമർ പറഞ്ഞ് തിരിഞ്ഞ് നടന്നു....

എന്ന ബൈ മിസ്റ്റർ മഹമർ ?? മഹമർ നിൻ്റെ പിന്നെ അലബാൻ നിക്കല്ലെ കേട്ടോ അവൻ പറഞ്ഞു....

ഇല്ല ജസ്റ്റ് പോവുന്നു പോയ പോലെ വരുന്നു അത്ര തന്നെ....ഞാൻ പറഞ്ഞ് തീരും മുന്നേ അച്ചു കാർ വിട്ട് എടുത്തു....

ടാ കോപ്പെ സ്ലോ സ്ലോ.... ഞാൻ അവനോട് പറഞ്ഞു.... ദുബൈയിൽ വിമാനം ഓടിക്കുന്ന എന്നോട് ആണ് നീ ... അവൻ പുച്ഛിച്ചു...

ശെരി ശെരി തള്ളി മറിക്കാതെ വണ്ടി ഓടിക്കാൻ നോക്ക്....

ശെരി ഷമീർ ഇപ്പൊ എവിടെ അച്ചു ചോദിചു... അവൻ അണ്ണൻ്റെ കൂടെ അബുദാബിയിൽ ആണ്... പാവം ചെക്കൻ ...

എടാ നമ്മൾ എങ്ങോട്ട് പോവും അവൻ ചോദിച്ചു... ടാ ഇവിടുന്ന് ഒരു 3 കിലോമീറ്റര് കഴിഞ്ഞ ലെഫ്റ്റ് എടുക്ക് അവിടെ ഒരു ചെറിയ അരുവി ഉണ്ട് എവിടെ നല്ല വൈബ് ആ.... ഞാൻ പറഞ്ഞു....

അങ്ങനെ അങ്ങോട്ട് പോയി അവിടെ ഒരു ഏർമാടം ഉണ്ട് അങ്ങോട്ട് കയറി ഇരുന്നു....

ടാ സിഗ്ഗ് ഉണ്ടോ ഞാൻ ചോദിച്ചു.... അവൻ ഒരണം എടുത്ത് എനിക്ക് തന്നു....

ആ ഒരണ്ണം അവന് കൊടുത്തിട്ട് ബാക്കി പെട്ടിയോടെ കൈകൾ ആക്കി..... അവൻ ചിരിച്ചോണ്ട് എൻ്റെ പ്രവർത്തി നോക്കി നിന്നു....

കൊറച്ച് നേരത്തെ മൗനം.....

ഇന്ദ്ര നീ ആൾ ആകെ മാറി പോയി..... നിനക്ക് തോന്നുന്നതാണ്

ടാ ഞാൻ നിന്നെ കണ്ടിട്ട് കൊറച്ച് കാലം ആയെങ്കിലും നീ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട് അവൻ നെഞ്ചിൽ കൈ വച്ച് പറഞ്ഞു... നിർത്തടാ പട്ടി നിൻ്റെ അളിഞ്ഞ ഡയലോഗ്......

ഹഹഹ അവൻ പൊട്ടി ചിരിച്ചു.....

അല്ലാ നീ

💬 Comments

View all comments