Chapter Title : വധു is a ദേവത 11 [Doli]
അമ്മു ഒറ്റക്കല്ലെ മതി പോ അമ്മ പറഞ്ഞു.... അവൾ അതൊക്കെ ഉറങ്ങിക്കൊളും ഞാൻ പറഞ്ഞു....
ഇതാണോ നീ മഹിക്ക് കൊടുത്ത് വാക്ക് ഞാൻ നോക്കിക്കോളാം എന്ന്... അമ്മ എന്നെ കുറ്റപ്പെടുത്തി...
ശോ മനസ്സമാധാനം ആയിട്ട് ഇരിക്കാൻ വിടില്ല.... ഞാൻ ചരി തുള്ളി പോവാൻ തുടങ്ങി....
മരിയാതക്ക് പോടാ അമ്മ പറഞ്ഞു....
രണ്ട് സ്റ്റെപ് മുകളിലേക്ക് എടുത്ത് വച്ച് ഞാൻ താഴേക്ക് ഒറ്റ ചാട്ടം ....
എന്താ.....
അല്ലാ പാലോന്നും ഇല്ലെ ?? ഞാൻ ചോദിച്ചു...
അയ്യാ പാല് പോക്കോണം ....
ഞാൻ ഒരു ഉമ്മ കൊടുത്തു....
ഗുഡ് നൈറ്റ് പറഞ്ഞു മുകളിലോട്ട് പോയി.....
രണ്ടും കൂടെ തല്ല് കൂടിയാലുണ്ടല്ലോ അമ്മ പൊറകീന്ന് പറഞ്ഞു.....
ഞാൻ വരുന്നത് നോക്കി അവൾ സ്റ്റയർയിൻ്റെ അറ്റത്ത് നിൽപ്പുണ്ട് എന്നെ കണ്ടതും അവൾ റൂമിലോട്ട് ഓടി.....
അയ്യോ ഒരങ്ങി പോയോ ചെ ഫസ്റ്റ് നൈറ്റ് എങ്ങനെ ആഘോഷിക്കും ഞാൻ പറഞ്ഞു....
അതൊന്നും കുഴപ്പം ഇല്ല ഒരു കിസ്സ് അടിക്കാം ബാക്കി പിന്നെ ഞാൻ അവളുടെ അടുത്തേക്ക് പോയി ...
ടെൻഷൻ ടെൻഷൻ
മലർന്നു കിടക്കുന്ന അവളെ ഞാൻ കിസ്സ് ചെയ്യാൻ എന്ന വണ്ണം അടുത്തേക്ക് പോയി.....
തൃഷ പറയുന്ന പോലെ ലിപ് ടു ലിപ് ചിന്ന ഗ്യാപ്പ്....
പില്ലോ എടുത്ത് തലക്ക് ഒറ്റ ഏറ്....
ടാ പട്ടി അവൾ ചീറിക്കൊണ്ട് വന്നു....
അയ്യോ എൻ്റെ മോള് ഒറങ്ങുവായിരുന്നില്ലെ ... ഞാൻ ചോദിച്ചു...
മനുഷ്യൻ്റെ ഒറക്കം കളഞ്ഞിട്ട് കളിയാക്കുന്നോ അവൾ ഒച്ച ഇട്ടു.....
ഡീ ഒച്ച ഒച്ച ശബ്ദം വെളിയിൽ പോയ അറിയാലോ ആ.... ഞാൻ പറഞ്ഞു....
നീ ഇവിടെ കിടന്ന് ഇറങ്ങി നിൻ്റെ കാലിലെ കൊലുസ്സ് മാത്രം ഇവിടെ ഓടി കളി ആണ് അയ്യ ജസ്റ്റ് ഗ്രോ അപ്പ് മാൻ....
നീ എന്തിനാ എൻ്റെ അടുത്ത് വന്നെ നിൻ്റെ ഉദ്ദേശം നടക്കില്ല ഞാൻ നേരത്തെ പറഞ്ഞെ അവൾ പിന്നെയും ഒച്ച കൂട്ടി.....
ഒച്ച കൊറക്കൻ പിന്നെ നിന്നെ തോടുന്നതെ എനിക്ക് എന്ത് വിധി ആണല്ലൊ ഞാൻ പറഞ്ഞു.......
അപ്പോ നീ എന്തിനാ അവിടെ വച്ച്
💬 Comments
View all comments