0%

Chapter Title : വധു is a ദേവത 11 [Doli]

Author : Kambikathakal Read All Parts 334

ചോദിച്ചു....

അവൾ വീട്ടിൽ പോയി എന്തോ വയ്യാ എന്ന് പറഞ്ഞു..... അവൻ പറഞ്ഞു.....

പോയോ അതെന്ത് പറയാതെ പോയെ .....

ഞാൻ ഫോൺ എടുത്തു അവളെ വിളിച്ച് നോക്കി സ്വിച്ച് ഓഫ് ആണ്....

ശെ എന്തോന്ന് അപ്പോഴാണ് അവളുടെ അമ്മയെ അവിടെ കണ്ടത്....

ഞാൻ നേരേ ആൻ്റിയുടെ അടുത്ത് പോയി ഇരുന്നു.... എന്നെ കണ്ടതും ആൻ്റി ഒന്ന് ചിരിച്ചു...

ഫുഡ് കഴിച്ചോ ആൻ്റി ഞാൻ ചോദിച്ചു.... പിന്നെ ഞാൻ നിൻ്റെ അമ്മയുടെ തൊട്ടപ്പുറത്ത് ഉണ്ടായിരുന്നു.... ആൻ്റി പറഞ്ഞു...

ആണോ ഞാൻ കണ്ടില്ലായിരുന്നു......ഞാൻ പറഞ്ഞു.... ആണോ, നീ ടെൻഷൻ അടിച്ച് നടക്കുന്നത് ഞാൻ കണ്ടായിരുന്നു....

ആൻ്റി മഹ എവിടെ പോയി... കാണുന്നില്ലല്ലോ... അവൾ തല വേദന എന്നും പറഞ്ഞ് വീട്ടിൽ പോയി.... ആൻ്റി പറഞ്ഞു....

എന്തോന്ന് അവൾ കാണിച്ചത് ആഹ പോട്ടെ പാവം തല വേദന അല്ലേ ഞാൻ പറഞ്ഞു...

അതെ സമയം ആയി പോവാം അല്ലേ ... പപ്പ അവിടുന്ന് ഉറക്കെ വിളിച്ച് പറയുന്നത് കേട്ടു....

ആൻ്റി വീട്ടിലോട്ടു വരുവല്ലെ ഞാൻ ചോദിച്ചു.... ഇല്ല ടാ എനിക്ക് ഇന്ന് വേറെ ഒരു റിസപ്ഷൻ കൂടെ ഉണ്ട് അങ്ങോട്ടും പോണം പിന്നെ അവൾ അവിടെ ഒറ്റക്കല്ലിൽ വൈയ്യന്നും പറയുന്നു ....

അയ്യോ നിങൾ ആരും വരാതെ കഷ്ടം ആയി പോയല്ലോ...

ഞങ്ങൽ ചേക്കനെയും പെണ്ണിനെയും കാണാൻ വൈകാതെ അങ്ങോട്ട് വരുന്നുണ്ട്... ആൻ്റി പറഞ്ഞു...

എന്ന അങ്ങനെ ആവട്ടെ ഞാൻ ആൻ്റിയെ കെട്ടി പിടിച്ച് യാത്ര പറഞ്ഞു...

അങ്ങോട്ട് ചെന്നതും അവിടെ ഒരേ കൂട്ട കരച്ചിൽ...

ഓ യാത്ര പറച്ചിൽ .....

അങ്ങോട്ട് കേറി രംഗം കോമഡി ആക്കാൻ ഞാൻ തീരുമാനിച്ചു...

എന്താ ഇവിടെ ...

അല്ലാ മോള് ഇന്നി തൊട്ട് നമ്മടെ വീട്ടിൽ അല്ലേ അവരെ പിരിയുന്നതിൻ്റെ വിഷമം ആണ്.... പപ്പ പറഞ്ഞു...

എനിക്ക് മുന്നേ പപ്പ കയറി സ്കോർ ചെയ്തു ....

അവിടെ നിന്ന് കരയുന്ന ആൻ്റിയുടെ അടുത്ത് പോയി ഞാൻ ഞൊണ്ട് വിളിച്ച് എന്താണ് കാര്യം ....

മോനേ എൻ്റെ മോള് ആൻ്റി കരയാൻ തുടങ്ങി...

പേടിക്കണ്ട

💬 Comments

View all comments